യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം -കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍...
കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ ബി എ പഠനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
തൃശൂര്‍: കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ക്രിസ്ത്യന്‍ സ്റ്റഡീസില്‍ ഡിഗ്രി ആരംഭിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍ ബിഎ പഠനത്തിന് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ വഴിയൊരുങ്ങുന്നത്. ഇതോട് അനുബന്ധിച്ച്...
ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു
തൃശൂര്‍: ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു. നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് വക നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദത്തെടുക്കല്‍. ഇതനുസരിച്ച് 100...
എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്കണം: ബിഷപ് ജോഷ്വാ മാര് ഇഗ്നാത്തിയോസ്
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റാന്‍ അധ്യാപക സമൂഹം തയ്യാറാകണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍...
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടില്‍ റമ്പാന്‍പട്ടം സ്വീകരിച്ചു, മെത്രാഭിഷേകം 14 ന്
റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു. റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ...
കേരളത്തിന്റെ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് പാസാക്കിയത് ദുരുദ്ദേശപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ചയെ പിന്നോട്ടുവലിക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍...
ക്രൈസ്തവ സമൂഹം തീവ്രവാദികളുടെയും മാധ്യമഗൂഢാലോചനയുടെയും ഇരകളാകുന്നു: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
തൃശൂര്‍: ക്രൈസ്തവ സമൂഹം ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് എന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ശക്തമായ പ്രാര്‍ത്ഥന മാത്രമല്ല നിതാന്തമായ ജാഗ്രതയും പ്രതികരണവും...
ലോഗോസ് ക്വിസ് ഡിസംബര്‍ 27 ന്, രജിസ്ട്രേഷന്‍ ഓഗസ്റ്റ് 31 വരെ
കൊച്ചി: സെപ്തംബര്‍ 27 ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ലോഗോസ് ബൈബിള്‍ ക്വിസ് പ്രത്യേകസാഹചര്യത്തില്‍ ഡിസംബര്‍ 27 നായിരിക്കും നടക്കുകയെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി...
ക്രൈസ്തവ സമൂഹത്തിന്റെ പരാതി ഗൗരവമുള്ളത്: പി എസ് ശ്രീധരന്‍പിള്ള
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ഇതുള്‍പ്പടെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ...
കോവിഡ് ബാധിച്ചു മലയാളി വൈദികന്‍ മരണമടഞ്ഞു;സംസ്‌കാരം ഇന്ന് കെനിയായില്‍
അങ്കമാലി: ആഫ്രിക്കന്‍ മിഷനറിയായ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു കെനിയായില്‍ മരണമടഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം 2.30ന് കെനിയായില്‍ സംസ്‌കാരം നടക്കും....