അല്മായര്‍ക്ക് ദൈവശാസ്ത്രം പരിചയപ്പെടുത്തി കൊടുത്ത വൈദികന്‍ യാത്രയാകുമ്പോള്‍….
പൗരോഹിത്യജീവിതത്തില്‍ 75 വര്‍ഷം. മനുഷ്യായുസില്‍ 105 വയസ്. ഏതൊരു വ്യക്തിയുടെയും ആയുസില്‍ ചെയ്തുതീര്‍ക്കാവുന്നതിലൂം ഏറെ കാര്യങ്ങള്‍. ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ ഇനി ഓര്‍മ്മയാകുമ്പോള്‍...
കന്യാസ്ത്രീ മഠങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും റേഷന്‍കാര്‍ഡ്
തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍...
ആര്‍ച്ച് ബിഷപ് എം സൂസപാക്യത്തിന് കോവിഡ്
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് എം സൂസപാക്യത്തിന് കോവിഡ്.. സഹായമെത്രാന്‍ ബിഷപ് ക്രിസ്തുദാസ് അറിയിച്ചതാണ് ഇക്കാര്യം.
ഫെബ്രുവരി 14 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ വലിയ നോമ്പ്
സാര്‍വത്രിക സഭയില്‍ ഫെബ്രുവരി 14 ന് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ വലിയ നോമ്പിന് ആരംഭം കുറിക്കും. സഭയുടെ ആരാധനക്രമ വല്‍സരത്തിലെ സുപ്രധാനമായ ഒരു കാലത്തിനാണ്...
സഭാതര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം...
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ തുടക്കം
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ ചടങ്ങുകളോടെ തുടക്കം.. കാക്കനാട്...
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു വയലുങ്കല്‍ ട്യൂണീഷ്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ
വത്തിക്കാന് സിറ്റി: മലയാളിയായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു. കോട്ടയം അതിരൂപത അംഗമാണ്. 2016 മുതൽ 2021 വരെ പാപ്പുവ...
കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃസമ്മേളനം നാളെ
കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്‍, പ്രോലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന...
മാരാമണ്‍ കണ്‍വന്‍ഷന്‍ 14 മുതല്‍; എക്യുമെനിക്കല്‍ യോഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷകന്‍
പത്തനംതിട്ട: 126 ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 14 ന് ആരംഭിക്കും. 21 ന് സമാപിക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ....
മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്
ഉപദേശകന്വത്തിക്കാന് സിറ്റി : പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഫ്രാൻസീസ് മാർപ്പാപ്പനിയമിച്ചു. അഞ്ചുകൊല്ലത്തേക്കാണ് നിയമനം.