fbpx
Monday, November 25, 2024

കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധി സിറില്‍ ജോണിന് ഷെവലിയര്‍ ബഹുമതി

0
ന്യൂഡല്‍ഹി: കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധിയായ സിറില്‍ ജോണിന് കരിസ്മാറ്റിക് രംഗത്തെ സംഭാവനകളെ മാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഷെവലിയര്‍ ബഹുമതി നല്കി....

സച്ചാര്‍, പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ 80:20 അനുപാതം ശുപാര്‍ശ ചെയ്തിരിക്കുന്നത് എവിടെയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

0
കൊച്ചി: സച്ചാര്‍, പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ 80: 20 അനുപാതം ശുപാര്‍ശ ചെയ്തിരിക്കുന്നത് എവിടെയെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. സംസ്ഥാന...

റവ. ഡോ ജോജോ വരകുകാലായിലും ഫാ. മത്തായി കടവിലും സുപ്പീരിയര്‍ ജനറാളന്മാരായി തിരഞ്ഞെടുക്കപ്പെട്ടു

0
കൊച്ചി: ചെറുപുഷ്പ സന്യാസസഭയുടെ (സിഎസ്ടി) സുപ്പീരിയര്‍ ജനറലായി റവ. ഡോ ജോജോ വരകുകാലായിലിനെയും ബഥനി മിശിഹാ അനുഗ്രഹ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാളായി ഫാ. മത്തായി...

അഭയ കേസ്: സിസ്റ്റര്‍ സെഫി അപ്പീല്‍ നല്കി

0
കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് എതിരെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വസ്തുതകള്‍ വിലയിരുത്താതെയുള്ള ഉത്തരവാണ്...

വരാപ്പുഴ പള്ളി ബസിലിക്ക പദവിയിലേക്ക്

0
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയം ആയിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ...

ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു

0
തൃശൂര്‍: ഒളരി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് 100 കുടുംബങ്ങളെ ദത്തെടുക്കുന്നു. നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് വക നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദത്തെടുക്കല്‍. ഇതനുസരിച്ച് 100...

അള്‍ത്താരയില്‍ നിന്നുള്ള ഖുറാന്‍ പ്രസംഗം വിവാദമായി, ഖേദം പ്രകടിപ്പിച്ച് രൂപതയും പ്രസംഗകനും

0
ചെല്ലാനം: അള്‍ത്താരയില്‍ നിന്നുള്ള വിവാദമായ ഖുറാന്‍ പ്രസംഗത്തെ തുടര്‍ന്ന് വിശ്വാസികളുടെ പ്രതിഷേധം കനത്തപ്പോള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രൂപതയും പ്രസംഗകര്‍ത്താവും. സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ...

ക്ഷമിക്കുന്നവര്‍ക്ക് ദൈവം വലിയ പ്രതിഫലം നല്കും: ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍

0
കുറവിലങ്ങാട്: ക്ഷമിക്കുന്നവര്‍ക്ക് ദൈവം വലിയ പ്രതിഫലം നല്കുമെന്ന് പാല രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ക്ഷമിക്കുന്ന സ്‌നേഹം ദൈവികമാണ്. മറ്റുള്ളവര്‍ എന്തു പ്രവര്‍ത്തിച്ചാലും...

ഭിന്നതകളെ മറികടക്കുന്ന പാതകള്‍ കണ്ടെത്താന്‍ സഭകള്‍ക്ക് സാധിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

0
കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്താന്‍ സഭകള്‍ക്ക് സാധിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021 എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തോട് അനുബന്ധിച്ച് സീറോ...

പാളയം പള്ളി സഹവികാരി ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരി ഫാ. ജോണ്‍സണ്‍ മുത്തപ്പന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 31 വയസായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് മരണവിവരം പുറംലോകം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...