കെസിബിസി യുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം
കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി. ഖലീഫാ...
അഭയ കേസ് വിചാരണയും വിധിയും അവലോകനം വെബിനാര്‍ നാളെ
'കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷന്റെ നേതൃത്വത്തിൽ 'അഭയ കേസ് വിചാരണയും വിധിയും അവലോകനം 'എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘടിപ്പിക്കുന്നു....
ലോഗോസ് ക്വിസ് ജൂണ്‍ മാസത്തില്‍
കൊച്ചി: മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന ലോഗോസ് ക്വിസ് പരീക്ഷ ജൂണ്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ലോഗോസ് മാര്‍ച്ച് മാസത്തേക്ക് നീട്ടിയത്. എന്നാല്‍...
വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിന് മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കാക്കനാട്: വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിന് മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി....
ചാവറയച്ചന്‍ നവോത്ഥാന നായകന്‍: സീതാറാം യെച്ചൂരി
കൊച്ചി: ചാവറയച്ചന്‍ നവോത്ഥാന നായകനാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യ തദ്ദേശീയ...
സീറോ മലബാര്‍ സഭയുടെ സിനഡ് ഇന്ന് മുതല്‍
കാക്കനാട്: സീറോ മലബാര്‍ സഭയുടെ 29 ാമത് സിനഡിന്റെ ഒന്നാം സെഷന്‍ ഇന്ന് ആരംഭിക്കും. 16 ന് സമാപിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍...
അമ്മാമ്മയും കൊച്ചുമോനും ഉള്‍പ്പെടെയുള്ളവര്‍ കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് സ്വീകരിച്ചു
കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷിജി ജോണ്‍സണ്‍, ഫാ. ഷിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ...
ഫാ.മാത്യു പൈനുങ്കൽ നിര്യാതനായി
കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത വൈദികൻ ഫാ.മാത്യു പൈനുങ്കൽ (78) നിര്യാതനായി.
1967 ഡിസംബർ 16 നു കർദിനാൾ മാർ ജോസഫ്...
കത്തോലിക്കാ കോണ്‍ഗ്രസ് 2021 കര്‍ഷകവര്‍ഷമായി ആചരിക്കുന്നു
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ 2021 വിശുദ്ധ ജോസഫിന്റെ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതീകമായ വിശുദ്ധ യൗസേപ്പിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് 2021 കര്‍ഷകരുടെ...
നൂതന മാര്‍ഗ്ഗങ്ങളിലൂടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്...