fbpx
Tuesday, November 26, 2024

കര്‍ഷകസമരം: പൊതുമന: സാക്ഷി പ്രകടിപ്പിക്കുന്ന ഐകദാര്‍ഢ്യം പരിഗണിച്ചു സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ മെത്രാന്‍ സമിതി

0
കൊച്ചി; രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പി്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല,...

ബുര്‍ക്കിനാഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗം

0
ആലപ്പുഴ: ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയയെ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്രപരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ്...

ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സിഎംഐ അന്തരിച്ചു

0
തൃശൂര്‍: ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സിഎംഐ അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്നായിരുന്നു മരണം. ദേവമാതാ പ്രോവിന്‍സ് അംഗമായിരുന്നു. ഇരിങ്ങാലക്കുട, പുത്തന്‍ച്ചിറയില്‍ 1939 ജനുവരി 30 നാണ് ജനനം....

ചാവറയച്ചന്റെ കബറിടത്തിങ്കല്‍ 56 നവവൈദികരുടെ കൃതജ്ഞതാബലി

0
മാന്നാനം: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ചാവറയുടെ തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് പ്രസ്തുത സഭയിലെ 56 നവവൈദികര്‍...

ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിക്കപ്പെട്ടവയായിരുന്നു: മോഹന്‍ലാല്‍

0
കൊച്ചി: ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിക്കപ്പെട്ടവയായിരുന്നുവെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍. ചാവറ ജയന്തി ദിനത്തിലാണ് മോഹന്‍ലാല്‍ ഇപ്രകാരം പറഞ്ഞത്.

കാണാതായ ജെസ്‌ന മംഗലാപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലെന്ന് വാര്‍ത്തകള്‍

0
കൊച്ചി: ഇന്നും തുമ്പുകിട്ടാത്ത ഒരു കേസാണ് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിലുള്ള ജസ്‌നയുടെ തിരോധാനം. രണ്ടുവര്‍ഷം മുമ്പാണ് ജസ്‌നയെ കാണാതെയായത്. നിരവധി അന്വേഷണങ്ങള്‍ ഇതിനകം നടക്കുകയും പല...

ജനജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്: മാര്‍ ആലഞ്ചേരി

0
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ക്ക് പ്രാദേശിക വികസനത്തിലും ജനജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുന്നതിലും വലിയ പങ്ക് വഹിക്കാനാകുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ദേവാലയങ്ങള്‍ കാരുണ്യത്തിന്റെ മുഖങ്ങളാകണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

0
തൃശൂര്‍: ആധുനിക യുഗത്തില്‍ ഓരോ ദേവാലയങ്ങളും കാരുണ്യത്തിന്റെ മുകങ്ങളാകണമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വചനം പ്രഘോഷിക്കുക, കൂട്ടായ്മ വളര്‍ത്തുക, അപ്പം മുറിക്കുക...

ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്

0
ടോക്കിയോ: ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌ക്കാരമായ ഓര്‍ഡര്‍ ഓഫ് ദ റൈസിംങ് സണ്‍, മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ്...

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നു

0
ചങ്ങനാശ്ശേരി: ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാതല സിറ്റിംങുകളില്‍ തുടര്‍നടപടികളും പരിഹാരമാര്‍ഗ്ഗങ്ങളും വൈകിക്കുന്നതായി ചങ്ങനാശ്ശേരി അതിരൂപത....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...