ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: മത്സ്യത്തൊഴിലാളി യൂണിയന്‍
തിരുവനന്തപുരം: വര്‍ഗ്ഗപരമായും പാരമ്പര്യപരമായും മത്സ്യബന്ധം ഉപജീവനമാര്‍ഗ്ഗമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി: ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍
കണ്ണൂര്‍: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ...
ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പ്, ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു
കോട്ടയം: ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപ്പതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയ നിയമത്തിന്റെ മൂലഭാഷയായ...
പേരു മാറ്റില്ലെന്ന് നിലപാട് വ്യക്തമാക്കി നാദീര്‍ഷ
വിവാദമായ സിനിമയുടെ പേര് തല്ക്കാലം മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ഈശോ എന്ന പേരിട്ട ജയസൂര്യനായകനായ സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. ചിത്രത്തിന്റെ ശീര്‍ഷകത്തിനെതിരെ സോഷ്യല്‍...
കുടുംബങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍: പാലാ രൂപതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സിനഡല്‍ കമ്മീഷന്‍
കൊച്ചി: കുടുംബവര്‍ഷാചരണത്തോട് അനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ കാലത്തിന്‍െ സ്പന്ദനങ്ങള്‍ക്കനുസൃതമായുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ...
കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും നടന്നു
ആലങ്ങാട്: ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും സെന്റ്മേരീസ് പള്ളിയിൽ നടന്നു. എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ...
നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ്
കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധവുമായി ഇന്‍ഫാം
കണ്ണൂര്‍: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷകമുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് കേരള കര്‍ഷകസമൂഹം കര്‍ഷകഅവകാശ ദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ...
ചങ്ങനാശ്ശേരി അതിരൂപത വെബിനാര്‍ ഇന്നുമുതല്‍
ചങ്ങനാശ്ശേരിബെനഡിക്ട് മാര്‍പാപ്പയുടെ 95 ാം ജന്മവാര്‍ഷികവും പൗരോഹിത്യസ്വീകരണത്തിന്റെ 70 ാം വാര്‍ഷികവും ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവത്തിലിന്റെ 50 ാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി്...
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു
പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അര്‍ബുദ ബാധിതനായി പരുമല സെന്റ്...