ദൈവസ്‌നേഹം മനുഷ്യസ്‌നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ദൈവവിശ്വാസികള്‍ക്ക് സാധിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാക്കനാട്: ദൈവസ്‌നേഹം മനുഷ്യസ്‌നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ദൈവവിശ്വാസികള്‍ക്ക് സാധിക്കണമെന്നും അവര്‍ക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും സീറോമ ലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...
പാറ്റ്‌ന ആര്‍ച്ച് ബിഷപ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്
മാനന്തവാടി: പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കല്‍ ഇന്ന് സ്ഥാനമേറ്റെടുക്കും. രാവിലെ 10 ന് പാറ്റ്‌ന, ബാങ്കിപൂരിലെ സെന്റ് ജോസഫ് പ്രോ...
വികാരിയച്ചന്‍ ഇന്നുമുതല്‍ വക്കീല്‍ കൂടിയാകുന്നു
വൈദികജീവിതം സേവനത്തിനുള്ളതാണ്. ആ സേവനം ഇന്ന രീതിയില്‍ മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ വൈദികനൊപ്പം വക്കീല്‍ വേഷവും കൂടി...
ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി, ജനുവരി മൂന്നിന് സമാപനം
മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കൊടിയേറി. തിരുനാള്‍ ജനുവരി മൂന്നിന് സമാപിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തുന്ന...
റവ ഡോ. സേവ്യര്‍ കൂടപ്പുഴയുടെ പൗരോഹിത്യ വജ്രജൂബിലി നാളെ ആഘോഷിക്കുന്നു
സഭാചരിത്രകാരനും ദൈവശാസ്ത്രജ്ഞനും ആചാര്യനും എഴുത്തുകാരനും പൗരസ്ത്യ സുറിയാനി സഭയായ സീറോ മലബാര്‍ സഭയിലെ പ്രഥമ സന്യാസആശ്രമമായ നല്ലതണ്ണി മാര്‍ത്തോമ്മാ സ്ലീഹാ ദയറായിലെ സ്ഥാപക സുപ്പീരിയറും...
ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞു: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്
തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി എസ്സി,...
വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ തിരുസംഘത്തിലേക്ക്
വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിലെ അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. വരാപ്പുഴ അതിരൂപത...
യേശു ഏകരക്ഷകന്‍ ക്വിസ് മത്സരവുമായി താമരശ്ശേരി രൂപത
താമരശ്ശേരി: യേശു ഏകരക്ഷകന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി താമരശ്ശേരി രൂപത. ഡിസംബര്‍ 25 നാണ് മത്സരം നടക്കുന്നത്. 19 ന് വൈകുന്നേരം ആറിന് മുമ്പായി...
ഒഡീഷ സഭയുടെ അഭിമാനമായിരുന്ന മലയാളി ധ്യാനഗുരുവായ വൈദികന്‍ അന്തരിച്ചു
ബെര്‍ഹാംപൂര്‍: മലയാളിയായി ജനിക്കുകയും ജീവിക്കുകയും ചെയ്തിട്ടും ഒഡീഷയുടെ കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ ധ്യാനഗുരുവും എഴുത്തുകാരനുമായി ജീവിച്ച ഫാ, സൈമണ്‍ എലുവത്തിങ്കല്‍ അന്തരിച്ചു. 54 വയസായിരുന്നു. ഒഡീഷയിലെ പ്രമുഖനായ...
തീരദേശവാസികളെ അവഹേളിച്ചുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ മെത്രാന്‍; ശക്തമായ പ്രതികരണവുമായി ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം
തിരുവനന്തപുരം: തീരദേശവാസികളെ അവഹേളിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ച യാക്കോബായ സുറിയാനിസഭയിലെ ഡോ. ഏലിയാസ് മാര്‍ അത്തനേഷ്യസിനോട് എതിര്‍ ചോദ്യത്തിലൂടെ പ്രതികരിച്ചുകൊണ്ട് ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. എം...