fbpx
Monday, November 25, 2024

കര്‍ഷകരുടെ ആശങ്കകള്‍ വസ്തുനിഷ്ഠമായി പരിഹരിക്കണം: കെസിബിസി

0
കൊച്ചി: കേരളത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്ഇസഡ്), പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) എന്നീ വിഷയങ്ങളിലുള്ള മലയോര കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശൈത്യകാല...

സിസ്റ്റര്‍ ജിജി ദൈവദാന്‍ സുപ്പീരിയര്‍ ജനറല്‍

0
മലയാറ്റൂര്‍: ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ജിജി തിരഞ്ഞെടുക്കപ്പെട്ടു. രോഗികളെയും നിരാലംബരെയും സംരക്ഷിക്കുന്ന ദൈവദാന്‍ സന്യാസിനി...

ലത്തീന്‍ കത്തോലിക്കാ സമുദായ ദിനം ആറിന്

0
കൊച്ചി: കെ ആര്‍ എല്‍ സി സിയുടെ ആഹ്വാന പ്രകാരം ഡിസംബര്‍ ആറിന് ലത്തീന്‍ കത്തോലിക്കാ സമുദായ ദിനം ആചരിക്കും. കേരളത്തിലെ 12 ലത്തീന്‍...

കോവിഡ്കാലം കുടുംബങ്ങള്‍ക്കുള്ള നവജീവന്റെ അവസരം: മാര്‍ ജോസ് പുളിക്കല്‍

0
കൊച്ചി: കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുടുംബങ്ങള്‍ക്കുള്ള നവജീവനുള്ള അവസരമായെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍...

ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

0
കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ജേക്കബ് ചക്കാത്ര നിയമിതനായി. ചങ്ങനാശ്ശേരി അതിരൂപത, ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക ഇടവകാംഗമാണ്....

കര്‍ഷകരുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്: കെസിബിസി

0
കൊച്ചി: ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല എന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍...

കെ സി ബി സി സമ്മേളനം നാളെ മുതല്‍; വ്യാഴാഴ്ച സമാപനം

0
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ്...

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതസംസ്‌കാരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌കാതോലിക്കാ ബാവ

0
പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്‌കാതോലിക്കാ ബാവ. അവകാശങ്ങളെയും ആനൂകൂല്യങ്ങളെയും പറ്റി...

ബിസിനസ് ടൂ ബിസിനസ് നെറ്റ് വര്‍ക്കുമായി ചങ്ങനാശ്ശേരി അതിരൂപത

0
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നവീന സംരംഭമായ ബിസിനസ് ടു ബിസിനസ് നെറ്റ്വര്‍ക്ക് (ബി 2 ബി) ദുബായിലെ ബിസിനസ് കൂട്ടായ്മയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം...

ഇന്റര്‍ഫെയത്ത് വിവാഹങ്ങള്‍ക്കുള്ള നിയമനിര്‍ദ്ദേശങ്ങളുമായി കേരളസഭ

0
ന്യൂഡല്‍ഹി: ഇന്റര്‍ഫെയ്ത്ത് വിവാഹങ്ങള്‍ക്കുള്ള നിയമനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരള സഭ. കടവന്ത്രയില്‍ ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ പങ്കെടുത്ത ഇന്റര്‍ഫെയ്ത്ത് വിവാഹം വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ മെത്രാന്മാര്‍ക്കും...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...