fbpx

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടില്‍ റമ്പാന്‍പട്ടം സ്വീകരിച്ചു, മെത്രാഭിഷേകം 14 ന്‌

0
റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു. റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ...

ഫാ.ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറി

0
കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ നിയമിതനായി.ആര്‍ച്ച് ബിഷപ്പ് മാര്‍...

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു

0
തിരുവനന്തപുരം: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരംഭിച്ച റിലേ സമരം അവസാനിപ്പിച്ചു. കേരള...

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷന്‍

0
തിരുവനന്തപുരം: വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ...

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം -കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

0
കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍...

മനുഷ്യരിലൂടെയുള്ള ദൈവിക പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ത്ഥന സഹായിക്കും: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

0
കൊച്ചി: മനുഷ്യരിലൂടെയുള്ള ദൈവികപ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ത്ഥന സഹായിക്കുമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവപ്രവര്‍ത്തനം എപ്പോഴും മനുഷ്യസഹകരണത്തോടെയാണ്...

മുട്ടിന്മേല്‍ ഇഴഞ്ഞുള്ള പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത

0
ആളൂര്‍: ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ആളൂര്‍ ടൗണ്‍ മുതല്‍ ബി.എല്‍.എം കുരിശുപള്ളി വരെ മുട്ടിന്മേല്‍ ഇഴഞ്ഞ്...

സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭാപ്രബോധനത്തില്‍ മാറ്റമില്ല: കെസിബിസി

0
കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി വ്യക്തമാക്കി. എവ്ജനി അഫിനിവ്‌സ്‌കി എന്ന സംവിധായകന്‍ 'ഫ്രാന്‍ചെസ്‌കോ' എന്ന പേരില്‍ പുറത്തിറക്കുന്ന...

സ്വവര്‍ഗ്ഗവിവാഹം; തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ: മാര്‍ ജോസഫ് പാംപ്ലാനി

0
കൊച്ചി: തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാനും കെ. സി. ബി . സി മീഡിയകമ്മീഷന്‍ ചെയര്‍മാനുമായ...

ബ്ര. ജോസ് പുതിയേടം സിഎസ്ടി പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍

0
ബ്ര. ജോസ് പുതിയേടം സിഎസ്ടി പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അങ്കമാലി: കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ സേക്രട്ട് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാല്‍ അഡ്മിനിസ്‌ട്രേറ്ററായി ബ്ര....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...