fbpx
Monday, November 25, 2024

വോട്ട് കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക്: മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍

0
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ സഹായിക്കുന്നവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്ന് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. വന്യമൃഗശല്യം ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. പ്രത്യേക...

പായല്‍കുമാരിയെ സഹൃദയ വീട്ടിലെത്തി ആദരിച്ചു

0
എറണാകുളം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബിഎ ഹിസ്റ്ററി ആന്റ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനിയായ പായല്‍കുമാരിയെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന...

ഊട്ടുനേര്‍ച്ചയ്ക്ക് പകരം നേര്‍ച്ചക്കിറ്റ് നല്കി ആളൂര്‍ പ്രസാദവരനാഥാ ദേവാലയം മാതൃകയായി

0
ആളൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ തിരുനാളുകളും മറ്റ് ആഘോഷങ്ങളും ഇല്ലാതായ സാഹചര്യത്തില്‍ പതിവുപോലെ നടത്തിവരാറുണ്ടായിരുന്ന വിശുദ്ധയൂദാശ്ലീഹായുടെ ഊട്ടുനേര്‍ച്ച പ്രസാദവരനാഥാ പള്ളിയിലും ഉണ്ടായിരുന്നില്ല.

ഷംഷാബാദ് രൂപത വികാരി ജനറാളായി റവ. ഡോ. അബ്രാഹം പാലത്തിങ്കല്‍

0
പാലക്കാട്: ഷംഷാബാദ് രൂപതയുടെ വികാരി ജനറാളായി റവ. ഡോ അബ്രഹാം പാലത്തിങ്കല്‍ നിയമിതനായി. പാലക്കാട് രൂപതാംഗമാണ്. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ അഭ്യര്‍ത്ഥനപ്രകാരം...

സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതുവരെ യാക്കോബായ സഭയ്ക്ക് മലങ്കര കത്തോലിക്കാസഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കാമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

0
തിരുവനന്തപുരം: സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതുവരെ യാക്കോബായ സഭയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കാമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്...

കോവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മുംബൈയില്‍ മരണമടഞ്ഞു

0
മുംബൈ: കോവിഡ് ബാധിച്ച് ഒരു മലയാളി കന്യാസ്ത്രി കൂടി മരണമടഞ്ഞു. തൃശൂര്‍ സ്വദേശിനിയും സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരി സന്യാസിനി സമൂഹാംഗവുമായ...

കോവിഡ്; എല്ലാ സഭാംഗങ്ങളും എട്ട് നോമ്പാചരിക്കണം: മാര്‍ ആലഞ്ചേരി

0
കൊച്ചി: കോവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും എട്ടുനോമ്പാചരിച്ച് മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍...

മരിയ ഷഹബാസിന് വേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍

0
കൊച്ചി: മരിയ ഷഹബാസിന് വേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ലോകമെങ്ങും പ്രതിഷേധ സ്വരം ഉയരുമ്പോഴും നിശ്ശബ്ദതതുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍...

ഫാ. സാം പുതുവേലിന്റെ സംസ്‌കാരം ഇന്ന്

0
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണമടഞ്ഞ യുവവൈദികന്‍ ഫാ. സാം പുതുവേലിന്റെ സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് ആര്യങ്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാസഭ പള്ളിയില്‍ നടക്കും. മേജര്‍...

യുവ വൈദികന്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു

0
ഹൈദരാബാദ്: പൂന- കഡ്കി മലങ്കര ഭദ്രാസനാംഗമായ ഫാ.സാം പുതുവേലില്‍( 30) ബൈക്കപകടത്തില്‍ മരണമടഞ്ഞു. ഇന്നലെ തെലുങ്കാനയിലെ ടുപ്രാനില്‍ വച്ചായിരുന്നു അപകടം. അച്ചന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...