സിറോ മലബാര്‍ കുര്‍ബാനക്രമം: തിയതി സിനഡ് തീരുമാനിക്കും
കൊച്ചി: വത്തിക്കാന്‍ അംഗീകരിച്ച സിറോ മലബാര്‍ സഭാ കുര്‍ബാനക്രമം എന്ന് നടപ്പാക്കണമെന്നതു സിനഡ് തീരുമാനിക്കും. ഓഗസ്റ്റ് 16 മുതല്‍ 27 വരെയാണ് സിനഡ്. ഇതുസംബന്ധിച്ച...
സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച കുര്‍ബാന ക്രമത്തിന് അംഗീകാരം
കൊച്ചി: സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ഏകീകൃത കുര്‍ബാനക്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. പുതിയ കുര്‍ബാന പുസ്തകത്തിനും അംഗീകാരമായി. സിറോ മലബാര്‍ സിനഡ്...
കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), പ്രൊഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ), ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം)...
സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല
ഇടവേളയ്ക്ക് ശേഷം വീണ്ടും നാളെ മുതല്‍ നമ്മുടെ ദേവാലയങ്ങള്‍ ആരാധനാകര്‍മ്മങ്ങളാല്‍ ഭക്തസാന്ദ്രമാകും. ഗാനവീചികള്‍ കൊണ്ട് മുഖരിതമാകും. പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ്...
15 പേര്‍ മാത്രം, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാന്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ഒരേ സമയം പരമാവധി 15...
കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രൈസ്തവ മിഷനറിമാര്‍ നല്കിയ സേവനങ്ങള്‍ അവിസ്മരണീയം: മന്ത്രി ഡോ ആര്‍ ബിന്ദു
ചങ്ങനാശ്ശേരി: കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് ക്രൈസ്തവ മിഷനറിമാര്‍ നല്കിയ സേവനങ്ങള്‍ അവിസ്മരണീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജിന്റെ ശതാബ്ദി...
ആഘോഷങ്ങളില്ലാതെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് 75 ാം പിറന്നാള്‍
തലശ്ശേരി: തലശ്ശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നാളെ 75 ാം പിറന്നാള്‍. ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും...
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മണ്‍സൂണ്‍കാല സമ്മേളനം നാളെ മുതല്
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. ജൂണ് മൂന്നിന് സമാപിക്കും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും.
പ്രളയബാധിത പ്രദേശങ്ങളില്‍ വാക്‌സിനേഷന് മുന്‍ഗണന നല്കണം: ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശ്ശേരി: മഴയുടെ തീവ്രത വര്‍ദധിക്കുന്ന സാഹചര്യത്തില്‍ പ്രളയബാധിത മേഖലകളില്‍ കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മുഖ്യമന്ത്രി...
നന്ദി നിറഞ്ഞ മനസ്സോടെ വല്ലാര്‍പാടത്തമ്മയുടെ തിരുനടയില്‍
മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫ്രാന്‍സിസ് കെ സൈമണ്‍ വല്ലാര്‍പാടത്തമ്മയുടെ സന്നിധിയിലെത്തി അടിമ സമര്‍പ്പിച്ചു. 'വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്റെ...