fbpx
Monday, November 25, 2024

അജപാലന ശുശ്രൂഷാരംഗം നവീകരിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

0
കൊച്ചി: സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാറ്റം വരുത്തി അജപാലന ശുശ്രൂഷാരംഗം നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ജോര്‍ജ്...

ഒറ്റ ദിവസം, അതും വെറും മൂന്നു മണിക്കൂര്‍, പിരിച്ചെടുത്തത് 27.5 ലക്ഷം രൂപ കടവന്ത്രയില്‍ നിന്ന് വികാരിയച്ചന്റെ നേതൃത്വത്തില്‍...

0
കിഡ്‌നിരോഗിയായ ചെറുപ്പക്കാരന്റെ ചികിത്സാചെലവുകള്‍ക്കായി കടവന്ത്ര ദേവാലയവികാരി ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തില്‍ ഒറ്റദിവസത്തിലെ മൂന്നു മണിക്കൂര്‍ കൊണ്ട് പിരിച്ചെടുത്തത് 27.5 ലക്ഷം രൂപ. ആഗസ്റ്റ്...

സീറോ മലബാര്‍ സഭ സിനഡ് ആദ്യമായി ഓണ്‍ലൈനില്‍

0
കൊച്ചി: സീറോ മലബാര്‍ സഭാ സിനഡ് ഇന്ന് ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് സിനഡ് നടക്കുന്നത്. ആദ്യമായിട്ടാണ് സിനഡ് ഓണ്‍ലൈനായി നടക്കുന്നത്....

മലയാളി കന്യാസ്ത്രീ ഫിലിപ്പൈന്‍സില്‍ നിര്യാതയായി

0
മനില: മിഷന്‍ പ്രവര്‍ത്തനത്തിനായി ആദ്യമായി ഫിലിപ്പൈന്‍സില്‍ എത്തിയ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍സ് കോണ്‍ഗ്രിഗേഷനിലെ മലയാളി സിസ്റ്റര്‍ വെറോനിക്ക പോള്‍ നിര്യാതയായി. 65 വയസായിരുന്നു. ഏറെ നാളായി...

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് 91 ാം പിറന്നാള്‍

0
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 91 ാം പിറന്നാള്‍. കോവിഡിന്റെയും പ്രളയത്തിന്റെയും അന്തരീക്ഷത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയായിരിക്കും പിറന്നാള്‍ ദിനം...

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ യുവകര്‍ഷകന്‍ പി. പി മത്തായിയുടെ വീട് മെത്രാന്മാര്‍ ഇന്ന് സന്ദര്‍ശിക്കും

0
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ യുവകര്‍ഷകന്‍ പി. പി മത്തായിയുടെ വീട് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കാഞ്ഞിരപ്പള്ളി...

വെള്ളത്തിലായ വീടുകളില്‍ കോവിഡിനെ ഭയന്നു കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി

0
കോട്ടയം: വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് വീടുകളില്‍ കഴിയുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് റൊട്ടിയും പാലുമായി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി. വിവിധ സന്നദ്ധ...

തീരപ്രദേശങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാതെ വന്നാല്‍ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്കും: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

0
പാലാ: തീരപ്രദേശങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചെല്ലാനം പഞ്ചായത്തിലേക്കുള്ള ദുരിതാശ്വാസസഹായം...

ഇടവകാംഗങ്ങള്‍ക്കായി പത്തരലക്ഷം രൂപ വിലമതിക്കുന്ന പലവ്യഞ്ജനക്കിറ്റുകളുമായി ആലുവ സെന്റ് ഡൊമനിക് ദേവാലയം

0
ആലുവ: ദുരിതങ്ങള്‍ ഒന്നൊഴിയാതെ പെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ദുരിതങ്ങളിലായ ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി നല്ല ഇടയന്റെ മനസ്സോടെ ഒരു ഇടവക. ആലുവ സെന്റ് ഡൊമനിക് ദേവാലയമാണ്...

രാജമല: വിജയപുരം രൂപതയിലെ വൈദികരെ അഭിനന്ദിക്കാതിരിക്കാനാവില്ല

0
രാജമല: രാജമലയിലെ മണ്ണിനടിയില്‍ അമര്‍ന്നുപോയ ജീവിതങ്ങളെ പൂര്‍ണ്ണമായും ഇനിയും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. മഴയും പ്രതികൂലസാഹചര്യങ്ങളും കണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ച് നാം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...