കോവിഡ് മരണം; ശവദാഹം ആകാമെന്ന് ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ച ശേഷം ഭസ്മം അന്ത്യകര്‍മ്മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കാവുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ്...
കോവിഡ്; മിഷനറിസ് ഓഫ് ചാരിറ്റിയിലെ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു
റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ നിക്കോള്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 61 വയസായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ദരിദ്രര്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ മുമ്പന്തിയിലുണ്ടായിരുന്നു. തലവേദനയും...
എറണാകുളം അങ്കമാലി അതിരൂപതയുടെ ശതോത്തര രജതജൂബിലിക്ക് തുടക്കം കുറിച്ചു
എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ശതോത്തര രജത ജൂബിലിക്ക് ഇന്നലെ തുടക്കം കുറിച്ചു. സെന്റ് മേരിസ് ബസലിക്കയില്‍ മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയോടെയാണ്...
കോവിഡ് മരണം; ആലപ്പുഴ രൂപതയില്‍ ഇടവക സെമിത്തേരികളില്‍ ദഹിപ്പിക്കല്‍ വഴി സംസ്‌കാരം നടത്തും
ആലപ്പുഴ: കോവിഡ് മൂലം മരണമടയുന്ന രൂപതാംഗങ്ങളുടെ മൃതദേഹം ഇടവക സെമിത്തേരികളില്‍ ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കുമെന്ന് ആലപ്പുഴ രൂപത വ്യക്തമാക്കി. പുരോഹിതരുടെ പ്രാര്‍ത്ഥനകളോടെയായിരിക്കും സംസ്‌കാരം. ആലപ്പുഴ...
മൃതശരീരങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസം എന്താണ്?
ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരി മൂലം മൃതശരീരങ്ങൾ ദഹിപ്പിക്കുവാൻ നമ്മൾ നിർബന്ധിതരായിരിക്കുകയാണ് (കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൃതസംസ്കാരം പല സെമിത്തേരികളിലും അസാധ്യവുമാണ്). ഈ അവസരത്തിൽ വിശ്വാസികളുടെമൃതശരീരങ്ങൾ ദഹിപ്പിക്കുന്നത്...
മഹാമാരിയുടെ നടുവിലും പ്രത്യാശയുടെ വെളിച്ചം കാണിച്ചുതരാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിയും: മാര്‍ ജേക്കബ് മുരിക്കന്‍
ഭരണങ്ങാനം: കോവിഡ് 19 പോലെയുള്ള മഹാമാരി നമുക്കിടയിലുണ്ടെങ്കിലും അതിനിടയിലും പ്രത്യാശയുടെ വെളിച്ചം കാണിച്ചുതരാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിയുമെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍....
ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് കണ്ണീരോടെ വിട
ദീമാപ്പൂര്‍: മലയാളിയായ സലേഷ്യന്‍ വൈദികന്‍ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് അരുണാച്ചലിലെ വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. ഹൃദയസ്തംഭനം മൂലം അദ്ദേഹം ഇന്നലെ രാവിലെ 9.30...
സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പുന: പരിശോധിക്കണം: കെസിബിസി
കൊച്ചി: സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച അനാരോഗ്യകരമായ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നും കാലാനുസൃതവും സമൂഹം ആവശ്യപ്പെടുന്നതുമായ പരിഷ്‌ക്കരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും...
താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസ്
താമരശ്ശേരി: കോടഞ്ചേരിയില്‍ നിയമപരമായി കാട്ടുപന്നിയെ വെടിവച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ...
കടന്നുപോയത് ആഘോഷങ്ങളില്ലാതെ പാലാ രൂപതയുടെ സപ്തതി
ഇന്നലെ ജൂലൈ 25 നായിരുന്നു പാലാ രൂപത സ്ഥാപിതമായതിന്റെ സപ്തതി. പക്ഷേ കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. പൊതു ചടങ്ങുകള്‍ ഒഴിവാക്കി പ്രാര്‍ത്ഥനയില്‍...