കെസിബിസിയുടെ പ്രാര്‍ത്ഥനായത്‌നം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
കൊച്ചി: വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പത്തു ദിവസം നീളുന്ന പ്രാര്‍ത്ഥനായത്നം ഇന്ന് വൈകിട്ട് 6.30ന് ആരംഭിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാന കാര്യാലയമായ കളമശേരി...
പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘പാലാ സമരിറ്റൻ ഫോഴ്സ്’ രൂപീകരിക്കുന്നു
പാലാ: പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'പാലാ സമരിറ്റൻ ഫോഴ്സ്' രൂപീകരിക്കുന്നു.സർക്കാരിൻറെ നിർദ്ദേശമനുസരിച്ച് ആരോഗ്യ പ്രവർത്തകരും പൊലീസുമായി ചേർന്ന് കോവിഡ് വോളണ്ടിയേഴ്സ് പ്രവർത്തിക്കും.അതതു പ്രദേശത്തെ വിവിധ കോവിസ് അനുബന്ധ...
ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിക്കിടെ വൈദികന്‍ കുഴഞ്ഞുവീണു
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിക്കവെ വൈദികന്‍ കുഴഞ്ഞുവീണു. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണ് വിശുദ്ധ...
കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്
കൊച്ചി: ആലുവ എരുമത്തല എസ് ഡി കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസം മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍.
കോവിഡ് മരണം; സംസ്‌കാരത്തിന് സന്നദ്ധപ്രവര്‍ത്തകരെ രൂപീകരിച്ച് ഇടുക്കി രൂപതയും എറണാകുളം അങ്കമാലി അതിരൂപതയും
കൊച്ചി: കോവിഡ് മൂലം മരണമടയുന്ന രൂപതാംഗങ്ങള്‍ക്ക് ക്രിസ്തീയമായ രീതിയിലുളള ശവസംസ്‌കാര ചടങ്ങുകള്‍ ലഭിക്കുന്നതിന് വേണ്ടി എറണാകുളം അങ്കമാലി അതിരൂപതയും ഇടുക്കി രൂപതയും സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. എറണാകുളം അങ്കമാലി...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനം, റോമിലെ സാന്താ അനസ്താസ്യ ദേവാലയം ഇനി സീറോ മലബാര്‍ സഭയ്ക്ക് സ്വന്തം
റോം: റോമിലെ സാന്താ അനസ്താസ്യ ദേവാലയം സീറോ മലബാര്‍ സഭയെ ഏല്പിച്ചു കൊണ്ട് റോം രൂപതയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. ലോകത്തിലെ ആദ്യ...
അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 10.45 ന് പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്...
കോവിഡ് കാലം; സന്യാസസമൂഹങ്ങളുടെയും രൂപതകളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ
കൊച്ചി: കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ 32 രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയായി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ. കമ്മ്യൂണിറ്റി കിച്ചന്‍, സാനിറ്റൈസര്‍...
18 കുടുംബങ്ങള്‍ ഇനി സ്വന്തം മണ്ണില്‍ അന്തിയുറങ്ങും, സിഎംസി സന്യാസസമൂഹത്തിന്റെ സ്‌നേഹമനസ് ഭവനരഹിതര്‍ക്ക് ആശ്വാസമായി
തൃശൂര്‍: സിഎംസി നിര്‍മ്മല പ്രോവിന്‍സ് പതിനെട്ട് കുടുംബങ്ങള്‍ക്ക് വീടു പണിയാന്‍ സ്ഥലം നല്കി. പുതുക്കാട് നാഷനല്‍ ഹൈവേയ്ക്ക് സമീപം നാലു സെന്റ് ഭൂമിവീതമാണ് നല്കിയത്....
അപവാദ പ്രചാരകര്‍ക്കെതിരെ നിയമനടപടികളുമായി തലശ്ശേരി അതിരൂപത
തലശ്ശേരി: തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്കും വൈദികര്‍ക്കും എതിരെ വാസ്തവവിരുദ്ധവും അപകീര്‍ത്തിപരവുമായ പ്രസ്താനവകള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടികളുമായി അതിരൂപത. സൈബര്‍ സെല്ലിലും കണ്ണൂര്‍...