ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്ക് ഞായറാഴ്ചകളില്‍ ഇളവ്
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഇളവ് അനുവദിച്ചു. ഞായറാഴ്ചകളില്‍ നടപ്പാക്കി വന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചതോടെയാണ് ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും...
65 വയസ് കഴിഞ്ഞവരെയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്
തിരുവനന്തപുരം: അറുപത്തിയഞ്ച് വയസുകഴിഞ്ഞവരെയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാര്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക...
കരസ്പര്‍ശം ഇല്ലാതെ മാമ്മോദീസ, തിരുവോസ്തിയോ തിരുരക്തമോ ഇല്ലാതെ വിശുദ്ധ കുര്‍ബാന
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഒരേ സമയം പരമാവധി 100 പേര്‍ക്ക് മാത്രമായിരിക്കും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുളള അനുവാദമുണ്ടായിരിക്കുകയുള്ളൂ.ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളോ നിവേദ്യമോ തല്ക്കാലം ഒഴിവാക്കണം...
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്കി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആരാധനാലയങ്ങള്‍ തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കോവിഡ് കേസുകളിലൂടെ...
ദിവ്യരക്ഷക സന്യാസ സമൂഹത്തിലേക്ക് 12 പേര്‍ കൂടി
"അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും..."
ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ മാത്രമെന്ന് പിണറായി വിജയന്‍; കള്ളുകുടിയന്മാരോട് കാണിക്കുന്ന താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ നേരിടാനായി അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍...
ബലിയര്‍പ്പിച്ചില്ല, പക്ഷേ ജീവിതബലി പൂര്‍ത്തിയാക്കി റിയോ യാത്രയായി
തൃശൂര്‍: വൈദികനായി അള്‍ത്താരയില്‍ ബലിയര്‍പ്പിച്ച് ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കാനാഗ്രഹിച്ച റിയോ ജീവിതബലി പൂര്‍ത്തിയാക്കി തന്നെ അയച്ചവന്‌റെ അടുക്കലേക്ക് യാത്രയായിരിക്കുന്നു. പാതിവഴിയില്‍ നിലച്ചുപോയ ജീവിതഗാനമെന്ന്...
ഉപാധികളോടെ ആരാധനാകര്‍മ്മങ്ങള്‍ക്കുള്ള അനുവാദം തേടി കേരളത്തിലെ സഭാധ്യക്ഷന്മാര്‍
കൊച്ചി: ആരാധനാലയങ്ങള്‍ തുറന്ന് ഉപാധികളോടെ ആരാധനകര്‍മ്മങ്ങള്‍ക്കുള്ള അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
കോവിഡിനെതിരെ കവിതയും ആലാപനവുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍
കോവിഡിന്റെ മുമ്പില്‍ ലോകവും മനുഷ്യരും പതറരുതെന്നും നമുക്കിനിയും പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നും ദൈവത്തിലേക്ക് മടങ്ങണമെന്നും ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോവിഡിനെതിരെ മനുഷ്യവംശത്തെ പ്രത്യാശയിലേക്കു നയിക്കാന്‍...
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസിയുടെ സംഭാവന ഒരു കോടിയിലേറെ രൂപ
കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെസിബിസി ഒരു കോടി മൂന്നു ലക്ഷത്തി അന്‍പതിനായിരം രൂപ സംഭാവന ചെയ്തു. കത്തോലിക്കാസഭയിലെ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍...