fbpx
Sunday, November 24, 2024

ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന്

0
ഇടുക്കി: കാലം ചെയ്ത ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 2.30 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്...

കേരളം മെയ് മൂന്നിന് പ്രാര്‍ത്ഥിക്കാനായി ഒരുമിക്കുന്നു

0
കൊച്ചി: കൊറോണ വൈറസ് ബാധമൂലം ചികിത്സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി കേരളത്തിലെ വിവിധ മതനേതാക്കള്‍ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തു. മെയ് മൂന്നിനാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത് .

ആദ്യ വിമാനം പറന്നിറങ്ങുന്നത് ഈ സ്നേഹ കരങ്ങളിലായിരിക്കും…

0
കുന്നന്താനത്ത് 60 മുറികളുള്ള, ചങ്ങനാശ്ശേരി രൂപതയുടെ ധ്യാനകേന്ദ്രം പ്രവാസികളെ സ്വീകരിക്കാൻ, സർക്കാരിന് വിട്ടുകൊടുത്തു. MLA മാത്യു T സാറിൻ്റെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങിയത് സബ്ബ്കളക്ടർ ഡോ. വിനയ്...

ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ തീറ്റിപ്പോറ്റുന്ന അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്‌റ്റേഴ്‌സ്

0
മാംഗളൂര്: ലോക്ക് ഡൗണ്‍ മൂലം തൊഴിലും വരുമാനവുമില്ലാത്തതുകൊണ്ട് ദാരിദ്ര്യത്തിലായ കുടിയേറ്റ തൊഴിലാളികളെ അന്നമൂട്ടുകയാണ് ക്രിസ്തുസ്‌നേഹത്താല്‍ പ്രചോദിതരായി അപ്പസ്‌തോലിക് കാര്‍മ്മല്‍ കന്യാസ്ത്രീകള്‍. സെന്റ് ആഗ്നസ് കോളജിലെ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ രൂപയുടെ...

ലോക്ക് ഡൗണ്‍ കാലത്ത് സഹായഹസ്തം നീട്ടി ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് മേരി സന്യാസിനികള്‍

0
റൂര്‍ക്കല: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് മേരി സന്യാസിനികള്‍. ഗവണ്‍മെന്റിന്റെ സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടി ഇവര്‍ ഇറങ്ങിയിരിക്കുന്നത്.പാകം ചെയ്ത...

തപസുകാലത്തിന്‍റെ കവി

0
കുരിശിന്റെ വഴികള്‍ ഭക്ത്യാദരപൂര്‍വ്വം ആലപിക്കപ്പെടുന്ന ഈ സമയത്ത് നാം ഫാ. ആബേല്‍ സിഎംഐ യെ നാം ഓര്ത്തുപോകുന്നു. കുരിശിന്റെ വഴിയെ ജനപ്രിയമാക്കിയ കവി.അതിന് മുമ്പോ അതിന് ശേഷമോ ആബേലച്ചന്‍ എഴുതിയ...

കൊറോണക്കാലത്ത് രോഗികള്‍ക്ക് ആശ്വാസം; ആംബുലന്‍സ് സേവനവുമായി കത്തോലിക്കാ വൈദികന്‍

0
ചെമ്പേരി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ തളയ്ക്കപ്പെട്ടുപോയ ജനങ്ങള്‍ക്ക് ആശ്വാസം നല്കുകയാണ് ഫാ. ജോമോന്‍ ചെമ്പകശ്ശേരി. കൊറോണയെ ഭയന്ന് ആശുപത്രികളില്‍ രോഗികളെ കൊണ്ടുപോകാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ അത്യാവശ്യക്കാരെ...

ആകാശത്ത് അടയാളങ്ങള്‍ പതിപ്പിച്ച ഒരു കിളി

0
വഴിയരികില്‍കാത്തു നില്ക്കുന്ന അത്ഭുതത്തിന്റെ പേരാണ് ജീവിതം. പ്രതീക്ഷിക്കുന്നതിനും അപ്പുറമായിട്ട് അതെന്തോ നമുക്കായികരുതിവയ്ക്കുന്നു.വിചാരിക്കാത്ത നേരത്തും അപ്രതീക്ഷിതമായ സമയത്തും ജീവിതത്തെ മുഴുവന്‍പിടിച്ചുകുലുക്കാനായി എവിടെയൊക്കെയോ അത് കരുക്കള്‍ നീക്കുന്നു. ആ കരുക്കളാണ് തൃശ്ശിനാപ്പള്ളി സെന്റ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...