fbpx
Sunday, November 24, 2024

ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ 120 ദിവസത്തെ ബൈബിള്‍ റീഡിംങ് ചലഞ്ച്

0
ഇടുക്കി: ഇടുക്കി രൂപത ബൈബിള്‍ അപ്പോസ്തലേറ്റ്, സിഎംഎല്‍& ക്രിസ്തുജ്യോതി വിശ്വാസപരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 120 ദിവസത്തെ ബൈബിള്‍ റീഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മെയ്...

ചങ്ങനാശ്ശേരി അതിരൂപതയില്‍ മെയ് ഒന്നുമുതല്‍ 23 വരെ തീവ്രപ്രാര്‍ത്ഥനായജ്ഞം

0
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയില്‍ മെയ് ഒന്നുമുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ 23 വരെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ തീവ്രപ്രാര്‍ത്ഥനായജ്ഞമായി ആചരിക്കുന്നു.

വൈദികനെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച സംഭവം;സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

0
തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍...

വിവാഹകര്‍മ്മത്തിനിടയില്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി

0
കുട്ടനാട്: കുട്ടനാട് പുതുക്കരി സെന്റ് സേവേഴ്‌സ് ദേവാലയത്തില്‍ വിവാഹ കര്‍മ്മത്തോട് അനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാന ഉന്നത ഉദ്യോഗസ്ഥന്‍ തടസ്സപ്പെടുത്തി. കൃത്യമായി സാമൂഹിക അകലംപാലിച്ച്...

അതിരമ്പുഴ:ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ പോലും വൈദികന് അവകാശമില്ലേ?

0
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ ഏറ്റുമാനൂര്‍ പോലീസ്, സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായ വാര്‍ത്തവായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു വിശ്വാസിക്ക് തോന്നുന്ന...

മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍

0
കോഴിക്കോട്: മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ വര്‍ഗീസ് ചക്കാലക്കലിന്റെ അഭ്യര്‍ത്ഥന. കോവിഡ്...

ഈ വര്‍ഷം എടത്വാപള്ളി പെരുന്നാള്‍ ഇല്ല

0
എടത്വ: 212 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എടത്വപള്ളി പെരുന്നാള്‍ ഇത്തവണ ഇല്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പെരുനാള്‍ നടത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പെരുനാള്‍ ഒഴിവാക്കിയത്.കഴിഞ്ഞ വര്‍ഷം...

മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് കോവിഡ് നെഗറ്റീവ്

0
കോട്ടയം: മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താക്ക് കോവിഡ് നെഗറ്റീവ്. ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 103 വയസുണ്ട് ഇദ്ദേഹത്തിന്....

തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചുനല്കാനുളള പദ്ധതിയുമായി ചേര്‍പ്പുങ്കല്‍ പള്ളി

0
ചേര്‍പ്പുങ്കല്‍: പാവപ്പെട്ടവര്‍ക്ക് വീട് വച്ചുനല്കുന്ന വീടൊരുക്കാം പുല്‍ക്കൂട് ഒരുക്കാം പദ്ധിയുമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാപ്പള്ളി. തിരുനാളിന് വേണ്ടി സമാഹരിച്ച പണമാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച്...

രണ്ടാം തവണയും ഫാ. മാത്യു കക്കാട്ടുപിള്ളി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

0
കോട്ടയം: വിന്‍സെന്‍ഷ്യന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്റെ സുപ്പീരിയറായി ഫാ. മാത്യു കക്കാട്ടുപിള്ളിയെ തിരഞ്ഞെടുത്തു. കോതമംഗലം രൂപത, ചീനിക്കുഴി സെന്റ് മേരീസ് ഇടവകാംഗമാണ്. രണ്ടാം തവണയാണ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...