ദു:ഖവെള്ളിയിലെ ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതിലൂടെ ക്രൈസ്തവ സമുദായത്തിന് ഉണ്ടാക്കിയ മുറിവ് വലുത്’
'
പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതിലൂടെ ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കിയ മുറിവ്...
മോദിക്ക് ബൈബിള്‍ വചനം പറയാന്‍ എന്ത് അവകാശം? പ്രിയങ്ക ഗാന്ധി
തൃശൂര്‍: യുപിയില്‍ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ച് ഒന്നും പറയാത്ത മോദിക്ക് കേരളത്തില്‍ വന്ന് ബൈബിള്‍ വചനം പറയാന്‍ എന്തവകാശമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളം...
ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി
ധര്‍വാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു അന്ത്യം.കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്. വൈദികനായി...
ലൗ ജിഹാദ്: ജോസ് കെ മാണി നടത്തിയ പ്രതികരണം സന്തോഷകരമായ കാര്യമെന്ന് കെസിബിസി
കൊച്ചി: ലൗജിഹാദ് വിഷയത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് കെസിബിസി. ലൗജിഹാദ് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും ഇക്കാര്യത്തില്‍ ജോസ് കെ മാണി...
കേന്ദ്രമന്ത്രിയോട് ബിഷപ് ആശങ്കകള്‍ പങ്കുവച്ചു
ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപ്പറമ്പില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംങിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ്...
പുഴയില്‍ നീന്തുന്നതിനിടെ അവശനായ വൈദികന്‍ മരിച്ചു
ചാലക്കുടി: പുഴയില്‍ നീന്തുന്നതിനിടെ അവശനായ വൈദികന്‍ ആശുപത്രിയില്‍ മരിച്ചു. കൊച്ചി ഒസിഡി ആശ്രമത്തിലെ ഫാ. സെബാസ്റ്റ്യന്‍ പടയാട്ടില്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.സഹോദരിയുടെ വീട്ടില്‍...
മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളെക്കൊണ്ട് കൊല്ലം ബിഷപ്പിനെതിരെ പുലഭ്യം പറയിക്കുന്നു: ലത്തീന്‍ സഭ
കൊല്ലംരൂപതാധ്യക്ഷന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ആരോപണങ്ങളുമായി ലത്തീന്‍സഭ. മുഖ്യമന്ത്രിയുടെ നിലപാട് അപക്വമാണ്. സത്യം പറയുന്നവരെ ആക്ഷേപിക്കരുത്. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന...
ജീവന്റെ ശുശ്രൂഷയെ പലരും വിസ്മരിച്ചുകളയുന്നു: ആര്‍ച്ച് ബിഷപ് പെരുന്തോട്ടം
ചങ്ങനാശ്ശേരി: ഈ കാലഘട്ടത്തില്‍ പലരും വിസ്മരിക്കുന്ന ശുശ്രൂഷയാണ് ജീവന്റെ ശുശ്രൂഷയെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപത ജീവന്‍ ജ്യോതിസ്...
സന്യസ്തര്‍ക്കെതിരായ അക്രമം; കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യം: കെസിഎംഎസ്
കൊച്ചിച ഇന്ത്യയില്‍ ക്രൈസ്തവ സന്യസ്തര്‍ക്കെതിരെയുള്ള അക്രമങ്ങളിലും വ്യാജപ്രചാരണങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണമെന്ന് കെസിഎംഎസ്. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്മ്മാണത്തിന് വനിതാ മനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടണം....
കൊല്ലം രൂപതയുടെ ഇടയലേഖനത്തിന് എതിരെ മുഖ്യമന്ത്രി
ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ പേരില്‍ കൊല്ലം രൂപത ഇറക്കിയ ഇടയലേഖനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്....