മറിയത്തോടൊപ്പം – 3
തിടുക്കത്തിൽ ഒരമ്മ
കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ...
മറിയം
മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു.
അനാഥത്വത്തിൻ്റെ വേലിയേറ്റങ്ങൾനിറഞ്ഞ ബാല്യം…….,അനാഥയുടേതു പോലെയുള്ള വിവാഹം….,ശാരീരിക...
സമാധാനത്തിന്റെ രാജ്ഞി
നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ...
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...
വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...
മൂന്ന് ദിവസത്തെ വേർപാട് ….!
നാല്‌പതു ദിവസത്തെ സഹവാസം ഉത്ഥാന ശേഷം……!തൻ്റ അസാന്നിധ്യത്തിൽ….,സഹായകനായ പരിശുദ്ധാത്മാവിനെ ലഭിക്കും വരെ നഗരത്തിൽ തന്നെപ്രാർത്ഥനയിൽ കഴിയണമെന്ന ക്രിസ്തുവിൻ്റെ ആഹ്വാനം …..മർക്കോസിൻ്റെ മാളികമുറിയിൽ,പ്രിയ ഗുരുവിൻ്റെ വേർപാടിൻ്റെ ദുഃഖവും,ഭാവിയെക്കുറിച്ചുള്ള ആശങ്കകളും,ഭരണാധികാരികളോടുള്ള ഭയവുംനിമിത്തം വിറങ്ങലിച്ച്….....
സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക.സഹോദരൻ്റെ മുറിവിൽ കണ്ണുറപ്പിക്കുക.
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ മുറിവുകളിലേയ്ക്കൊഴുകിയകണ്ണുനീർ ധാര…..!കാലിത്തൊഴുത്ത് തൊട്ട് കാൽവരി...
ഇതാ നിൻ്റെ അമ്മ
അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. "ഇതാ നിൻ്റെ അമ്മ"അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19 : 27 )ദുഃഖവെള്ളിയുടെ സന്ധ്യയിൽ ……ദുഃഖം താങ്ങാനാവാതെ...
മകൻ്റെ തോളിൽ മരക്കുരിശ് …!
അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ് …!സമർപ്പിതർ ഇരുവരും കൊലക്കളത്തിലേയ്ക്ക്….!കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേയ്ക്ക്….,മകനു പകരം മക്കളെ ഏറ്റെടുക്കാൻഅമ്മ കുരിശിൻ ചുവട്ടിലേയ്ക്ക്….,കാൽവരിയിലേയ്ക്കുള്ള കുരിശുയാത്രയിൽജെറുസലേം വീഥിയിൽ ……..മാതൃത്വത്തിൻ്റെ സ്വഭാവിക വികാരങ്ങളാൽഅമ്മ മറിയം പലവട്ടം കാലിടറിയിട്ടുണ്ടാകും….എന്നാലും…....