fbpx
Sunday, November 24, 2024

വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?

0
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...

മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന

0
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...

സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക.സഹോദരൻ്റെ മുറിവിൽ കണ്ണുറപ്പിക്കുക.

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ മുറിവുകളിലേയ്ക്കൊഴുകിയകണ്ണുനീർ ധാര…..!കാലിത്തൊഴുത്ത് തൊട്ട് കാൽവരി...

മരിയന്‍ വിചാരങ്ങള്‍ 8

0
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...

ഇന്ന് റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍

0
ഇന്ന് ജൂലൈ 13. റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍. 1947 മുതല്‍ 1976 വരെ വടക്കേ ഇറ്റലിയിലെ മോണ്ടികിയാരി...

മറിയത്തിന്റെ സന്നിധിയില്‍ ദിവസം തോറും അണയുന്നവന്‍ ഭാഗ്യവാന്‍

0
പരിശുദ്ധ അമ്മയുടെ വണക്കത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണല്ലോ ശനി? വിവിധകത്തോലിക്കാ ദേവാലയങ്ങളില്‍ മാതാവിനോടുള്ള നൊവേനകളും മറ്റും അര്‍പ്പിക്കപ്പെടുന്നത് ശനിയാഴ്ചയുടെ പ്രത്യേകതയുമാണ്.ഈശോയുടെയും മാതാവിന്റെയും പക്കല്‍ ദിവസവും...

അമ്മ കൃപാപൂർണ്ണ

0
ദൈവം ദാനമായി നൽകിയകൃപയും സന്തോഷവുംജീവിത വഴികളിൽ നഷ്ടപ്പെടുത്താതെതൻ്റെ പുത്രൻ ഭരമേല്പിച്ച മനുഷ്യ മക്കൾക്ക്,സ്വർഗം തനിക്കു നൽകിയിരിക്കുന്നകൃപകളാൽ നിത്യസഹായമായപരിശുദ്ധ മറിയം.ഒരുപാട് അസ്വസ്ഥതകൾക്ക് നടുവിലേക്കായിരുന്നു ക്രിസ്തുമിഴി തുറന്നത്.ക്രിസ്തുവിനെചേർത്തു പിടിച്ചിരുന്ന കരങ്ങൾ അമ്മ മറിയത്തിൻ്റെ...

മറിയത്തോടൊപ്പം – 4

0
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി " അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം" നസ്രത്തിലെ...

മരിയ വിചാരങ്ങള്‍ 2

0
പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടാറില്ലേ? സങ്കടങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നല്ല എങ്കിലും ഒരു ആശ്വാസം.. ഇതും കടന്നുപോകുമെന്നോ നിന്റെ സങ്കടങ്ങളെല്ലാം അവസാനിക്കുമെന്നോ നിന്റെ വേദനകളില്‍...

ഇതാ നിൻ്റെ അമ്മ

0
അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. "ഇതാ നിൻ്റെ അമ്മ"അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19 : 27 )ദുഃഖവെള്ളിയുടെ സന്ധ്യയിൽ ……ദുഃഖം താങ്ങാനാവാതെ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...