അമ്മയോട് പ്രാര്‍ത്ഥിക്കാം 4
ഈശോയുടെ ജീവിതത്തോട് ആദ്യം മുതല്‍ അന്ത്യം വരെ ഉണ്ടായിരുന്നവളും ഈശോയുടെ ജീവിതത്തോട് ഏറ്റവും അധികം അടുത്തു നിന്നവളുമായ പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഈശോയോട് കൂടെയായിരിക്കുവാനും ജീവിതത്തിലെ...
നൂറ്റാണ്ടില്‍ ആദ്യമായി തീര്‍ത്ഥാടകരില്ലാതെ ഫാത്തിമാ മാതാവിന്റെ തിരുനാള്‍
ഫാത്തിമ: ഫാത്തിമാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന മെയ് 13 ന് തീര്‍ത്ഥാടകസാന്നിധ്യമുണ്ടാവില്ലെന്ന് ഫാത്തിമാ ബിഷപ് അറിയിച്ചു. കര്‍ദിനാള്‍ അന്റോണിയോ മാര്‍ട്ടോ ഇതുസംബന്ധിച്ച പത്രക്കുറിപ്പ്ിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
മരിയന്‍ വിചാരങ്ങള്‍ 6
ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെല്ലാമാണ് വേനലാണോ മഴയാണോ വരള്‍ച്ചയാണോ കെടുതിയാണോ വറുതിയാണോ ഒന്നുമറിയില്ല എന്നിട്ടും മറിയം പറയുന്നു എല്ലാം ദൈവത്തിന്റെ ഇഷ്ടം. അതുപോലെ സംഭവിക്കട്ടെയെന്ന്. മുന്‍സൂചനകള്‍ വച്ചുകൊണ്ട് ചിലപ്പോള്‍...
അവൻ പറയുന്നത് ചെയ്യുവിൻ
മറിയത്തിൻ്റെ മൊഴികളിൽ മിഴിവേകുന്ന വചനംയോഹന്നാൻ ശ്ലീഹാ വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്." അവൻ പറയുന്നത് ചെയ്യുവിൻ"( യോഹന്നാൻ 2:5 )പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ അവൾ നിശബ്ദയാണ്.ക്രിസ്തുവിനെ അറിഞ്ഞിട്ടും അവൻ പറഞ്ഞൊതൊന്നും നമ്മളിതുവരെചെയ്തു തുടങ്ങിയിട്ടില്ല.വെറുതേ പോലും...
മരിയ വിചാരങ്ങള്‍ 2
പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടാറില്ലേ? സങ്കടങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നല്ല എങ്കിലും ഒരു ആശ്വാസം.. ഇതും കടന്നുപോകുമെന്നോ നിന്റെ സങ്കടങ്ങളെല്ലാം അവസാനിക്കുമെന്നോ നിന്റെ വേദനകളില്‍...
അമ്മയോട് പ്രാര്‍ത്ഥിക്കാം 19
വ്യാകുല നാഥേ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങളെ അമ്മ അളന്നുനോക്കണമേ. ഞങ്ങളുടെ സങ്കടത്തിന്റെ തീവ്രത അമ്മ മനസ്സിലാക്കണമേ. ഞങ്ങളുടെ മുറിവുകളുടെ ആഴം അമ്മ പരിശോധിക്കണമേ. ഞങ്ങളുടെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 18
അമ്മേ മാതാവേ, ഞങ്ങളുടെ ഉള്ളങ്ങളെ സ്‌നേഹത്തിന്റെ അള്‍ത്താരകളാക്കണമേ. സ്‌നേഹത്തിന് വിരുദ്്ധമായതെല്ലാം ദൈവത്തിനും വിരുദ്ധമാണല്ലോ. അസൂയ, അഹങ്കാരം, കോപം, അലസത, വിദ്വേഷം, ആസക്തികള്‍ എല്ലാം ദൈവസ്‌നേഹത്തില്‍...
മരിയന്‍ വിചാരങ്ങള്‍ 7
ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി ഒരു സാധ്യതകൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന...
തിടുക്കം
തിടുക്കത്തിൽ ഒരമ്മകടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.(ലൂക്കാ 1:56)അവൾ...
കാനായിലെ കല്യാണ വിരുന്ന്..!
കുടുംബനാഥൻ്റെ നിസ്സഹായതകണ്ടറിയുന്ന അമ്മ മറിയംപര സ്നേഹത്തിൻ്റെ നിറവിൽ ……!ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിൻ്റെ ആഴം എത്രയെന്ന്മുന്നേ കണ്ട അവൾ,തൻ്റെ മകൻ ഈ കുറവു പരിഹരിക്കുവാൻപ്രാപ്തനാണെന്ന് മനസ്സിലാക്കിയിരുന്നു.താൻ സ്വന്തമാക്കിയ സ്നേഹം സമൃദ്ധമായിതൻ്റെ ജീവിത...