fbpx
Sunday, November 24, 2024

ദൈവിക സ്വപ്നങ്ങൾ

0
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെഅവൾ മനസ്സിലാക്കിയപ്പോൾ തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടിദൈവത്തിൻ്റെ സ്വപ്നങ്ങളെനെഞ്ചിലേറ്റി ……അവൾ ജോസഫിൻ്റെ പിന്നാലെഭർതൃഗ്രഹത്തിലേക്ക് യാത്രയായി.ജോസഫിൻ്റെ ചെറ്റക്കുടിലിൽചെത്തു പൂളുകൾ പെറുക്കി കുട്ടികത്തിച്ച് ഭക്ഷണമൊരുക്കിയ മറിയം.പരിദേവനങ്ങളില്ലാത്ത….,പിറുപിറുപ്പുകളില്ലാത്ത '…,ഇല്ലാത്തവൻ്റെ...

നിത്യ സഹായ മാതാവിന്റെ ഐക്കൺ

0
റോമിൽ സ്ഥിതി ചെയ്യുന്ന ദിവ്യരക്ഷക (Redemptorist) സഭയുടെ ആസ്ഥാനം. സുവിശേഷകനായ വി. ലൂക്ക വരച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിത്യ സഹായ മാതാവിന്റെ ഐക്കൺ വണങ്ങപ്പെടുന്നത് ഈ സന്ന്യാസ ഭവനത്തിലെ ദൈവാലയത്തിലാണ്.ലോകത്തെമ്പാടും...

ജപമാല

0
തലമുറതലമുറയായി പരിശുദ്ധ കന്യകാമറിയം നമ്മുടെപൂർവ്വികർ വഴിനമുക്ക് കൈമാറി തന്നിട്ടുള്ള അമൂല്യ സുകൃതനിധി നിക്ഷേപമാണ് ജപമാല ഭക്തി.ജപമാല ഒരു സംരക്ഷണ കോട്ടയാണ്.വിശ്വസിച്ച് ഉരുവിടുന്ന ഒരു'നന്മ നിറഞ്ഞ മറിയ 'ത്തിനു പോലും ഉത്തരം...

മരിയന്‍ വിചാരങ്ങള്‍ 8

0
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...

മരിയന്‍ വിചാരങ്ങള്‍ 7

0
ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി ഒരു സാധ്യതകൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന...

മരിയന്‍ വിചാരങ്ങള്‍ 6

0
ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെല്ലാമാണ് വേനലാണോ മഴയാണോ വരള്‍ച്ചയാണോ കെടുതിയാണോ വറുതിയാണോ ഒന്നുമറിയില്ല എന്നിട്ടും മറിയം പറയുന്നു എല്ലാം ദൈവത്തിന്റെ ഇഷ്ടം. അതുപോലെ സംഭവിക്കട്ടെയെന്ന്. മുന്‍സൂചനകള്‍ വച്ചുകൊണ്ട് ചിലപ്പോള്‍...

മരിയ വിചാരങ്ങള്‍ 5

0
ജോസഫ് നല്ല ഭര്‍ത്താവ് ആയത് മറിയം നല്ല ഭാര്യയായതുകൊണ്ടാണ്. മറിയം നല്ല ഭാര്യയായത് ജോസഫ് നല്ല ഭര്‍ത്താവ് ആയതുകൊണ്ടും. പരസ്പരമുള്ള ഹൃദയൈക്യമാണ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധതയാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. മറ്റേയാള്‍ക്ക്...

മരിയവിചാരങ്ങള്‍ 4

0
ഭാര്യാത്വവും അമ്മത്തവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മറിയത്തിന്റെ ലോകമാതൃത്വം യൗസേപ്പിനോടുകൂടി ചേര്‍ത്ത് വായിക്കപ്പെടണം. മറിയം ആദ്യം അമ്മയായത് ജോസഫിനായിരുന്നു. ദാമ്പത്യത്തില്‍ ഭാര്യ, ഭര്‍ത്താവിന് കൂടി അമ്മയായി മാറേണ്ടതിനെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ...

മരിയ വിചാരങ്ങള്‍ 3

0
ഏത് അനുഭവത്തെയും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ഒരു സ്ത്രീയെ മറിയമാക്കുന്നത്. മറിയത്തോളം സഹിച്ച സ്ത്രീകളില്ല എന്നൊക്കെ പലരും പറയാറുണ്ട്. ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. പക്ഷേ ഇപ്പോഴെനിക്ക് തോന്നുന്നു മറിയത്തെക്കാള്‍...

മരിയ വിചാരങ്ങള്‍ 2

0
പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടാറില്ലേ? സങ്കടങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നല്ല എങ്കിലും ഒരു ആശ്വാസം.. ഇതും കടന്നുപോകുമെന്നോ നിന്റെ സങ്കടങ്ങളെല്ലാം അവസാനിക്കുമെന്നോ നിന്റെ വേദനകളില്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...