fbpx
Sunday, November 24, 2024

മരിയ വിചാരങ്ങള്‍ 1

0
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയിലെ ഐങ്കൊമ്പില്‍ ഒരു ബസിന് തീപിടിച്ച് കുറെയധികം ആളുകള്‍ മരിച്ചിരുന്നു. അന്ന് ഒരു പ്രമുഖപത്രം ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കത്തിക്കരിഞ്ഞ ബസില്‍ ഒന്ന് അനങ്ങുക പോലും...

പരിശുദ്ധ കന്യാകാമറിയത്തിന്റെ ജനന തിരുനാളിനു ഒരുക്കമായുള്ള എട്ട് നോമ്പ് ഇന്ന് സന്ധ്യാനമസ്ക്കാരത്തോടെ ആരംഭിച്ചു. പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥന നമുക്ക്...

0
എട്ടു നോമ്പാചരണംസെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി ഇതു ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത...

റോസറി മാരത്തോണ്‍ മാര്‍പാപ്പ അവസാനിപ്പിക്കുന്നത് കുരുക്കുകളഴിക്കുന്ന മാതാവിന്റെ മുമ്പില്‍

0
വത്തിക്കാന്‍ സിറ്റി: ഈ മാസം ആരംഭത്തില്‍ ആരംഭിച്ച റോസറി മാരത്തോണ്‍ 31 ാം തീയതി സമാപിക്കുന്നത് കുരുക്കുകളഴിക്കുന്ന മാതാവിന്റെ മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം...

മെയ് മാസത്തില്‍ കോവിഡിനെതിരെ റോസറി മാരത്തോണ്‍

0
വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതില്‍ നിന്ന് മോചനം യാചിച്ചുകൊണ്ട് മെയ് മാസത്തില്‍ ജപമാലയജ്ഞം നടത്തണമെന്ന് വത്തിക്കാന്‍ ആഹ്വാനം ചെയ്തു....

ഇന്ന് ലോക രോഗീദിനം; ഇന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനം

0
ഇന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമാണ്. അതോടൊപ്പം സഭ ഇന്ന് ലോക രോഗീദിനമായും ആചരിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകരോഗിദിനത്തിന് ആരംഭം...

അമ്മയോട് പ്രാര്‍ത്ഥിക്കാം 31

0
പരിശുദ്ധ അമ്മേ ജപമാല മാസത്തിന്റെ അവസാനദിവസങ്ങളില്‍ എത്തിനില്ക്കുമ്പോള്‍ ഈ മാസത്തില്‍ ഞങ്ങള്‍ പ്രത്യേകമായി ചൊല്ലിയ എല്ലാ ജപമാല പ്രാര്‍ത്ഥനകളെയും അവയുടെ നിയോഗങ്ങളെയും അമ്മയുടെ കാല്ക്കലേക്ക്...

അമ്മയോട് പ്രാര്‍ത്ഥിക്കാം 30

0
നിത്യവിശുദ്ധയായി വാഴ്ത്തപ്പെടുന്നവളേ, ജീവിതവിശുദ്ധിയെന്ന ദാഹം ഞങ്ങളുടെ ഉള്ളില്‍ ജനിപ്പിക്കണമേ. ഇഹലോകത്തിന്റെ മായാമോഹങ്ങളില്‍ കുടുങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും ചിന്തകളിലും വിചാരങ്ങളിലും പ്രവൃത്തികളിലും പെട്ട് ഞങ്ങള്‍ക്കവ കൈമോശം...

അമ്മയോട് പ്രാര്‍ത്ഥിക്കാം 29

0
ജപമാല മാസത്തില്‍ അര്‍പ്പിക്കുന്ന ജപമാലയിലെ ഓരോ പ്രത്യേക നിയോഗങ്ങളും അമ്മേ മാതാവേ അമ്മയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അര്‍ത്ഥനകള്‍.. നെഞ്ചു...

അമ്മയോട് പ്രാര്‍ത്ഥിക്കാം 28

0
ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട പരിശുദ്ധ മാതാവേ, ഞങ്ങളുടെ ആത്മരക്ഷയെ ഉറപ്പുവരത്തക്കരീതിയില്‍ ഭൂമിയില്‍ ഞങ്ങളുടെ ഹ്രസ്വജീവിതങ്ങളെ ചിട്ടപ്പെടുത്തുവാന്‍ അമ്മ ഞങ്ങളെ സഹായിക്കണമേ. സ്വര്‍ഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ക്ക്...

അമ്മയോട് പ്രാര്‍ത്ഥിക്കാം 27

0
പെറ്റമ്മ മറന്നാലും ഞങ്ങളെ മറക്കാത്ത ദൈവത്തിന് പ്രിയങ്കരിയായവളേ ജീവിതത്തിലെ ദു:ഖകരമായ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴെല്ലാം അമ്മയുടെ സാമീപ്യം അനുഭവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. അമ്മ കൈവിട്ടുവെന്ന...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...