അമ്മയോട് പ്രാര്‍ത്ഥിക്കാം 26
എത്രയും സ്‌നേഹം നിറഞ്ഞ അമ്മേ, അങ്ങേ സന്നിധിയില്‍ സഹായത്തിനായി അണഞ്ഞിട്ടുള്ള ആരെയും നിരാശരായി മടക്കി അയച്ചിട്ടില്ലെന്ന് ഓര്‍മ്മിക്കണമേ. ആലംബഹീനരുടെ സങ്കേതമായ മറിയമേ, ആര്‍ദ്രതയുള്ള ഹൃദയമുള്ളവളേ, ഈ വിശ്വാസത്തില്‍ നിന്ന് അണുവിട...
അമ്മയോട് പ്രാര്‍ത്ഥിക്കാം 24
അമ്മേ മരിയേ ജപമാല എന്നത് സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണെന്ന് ഞങ്ങളെ പഠിപ്പിക്കണമേ.ക്രിസ്തുവിനെ ഓര്‍മ്മിക്കുന്ന പ്രാര്‍ത്ഥനയാണ് അതെന്ന ഉറച്ചബോധ്യം അവിശ്വാസികള്‍ക്ക് അമ്മ നല്കണമേ. അമ്മയിലൂടെ ഈശോയിലേക്ക് അടുക്കുവാനും...
അമ്മയോട് പ്രാര്‍ത്ഥിക്കാം 22
നിര്‍മ്മല സ്‌നേഹത്തിന്റെ നീരുറവയായ പരിശുദ്ധ മറിയമേ, നിര്‍മ്മല സ്‌നേഹം കൊണ്ട് ഞങ്ങളെ കഴുകി വെടിപ്പാക്കണമേ. അമ്മയുടെ സ്‌നേഹത്തിന്റെ തെളിനീരുകൊണ്ട് ഞങ്ങളെ അടിമുടി വൃത്തിയാക്കണമേ. ഞങ്ങളുടെ സ്‌നേഹത്തെ അപകടപ്പെടുത്തുന്ന എല്ലാ ദുഷിച്ച...
അമ്മയോട് പ്രാര്‍ത്ഥിക്കാം 21
ജപമാല രാജ്ഞിയായ മറിയമേ, ഓരോ തവണയും ജപമാല കൈകളിലെടുക്കുമ്പോള്‍ അമ്മയോടുള്ള സ്‌നേഹത്താല്‍ ഞങ്ങളുടെ ഉള്ളങ്ങളെ നിറയ്ക്കണമേ. ജപമാലയുടെ ശക്തി ജീവിതത്തില്‍ അനുഭവിച്ചറിയത്തക്കവിധത്തില്‍ സ്വര്‍ഗ്ഗം തന്നിരിക്കുന്ന...
അമ്മയോട് പ്രാര്‍ത്ഥിക്കാം 20
പരിശുദ്ധ ദൈവമാതാവേ, ഓരോ ജപമാലയിലൂടെയും വചനമാണ് ധ്യാനിക്കുന്നതെന്ന ചിന്ത ഞങ്ങളോരോരുത്തര്‍ക്കും നല്കണമേ. ആവര്‍ത്തന വിരസമായി പോകാവുന്ന ജപമാല പ്രാര്‍ത്ഥനയെ ഓരോ ജപമാലയിലൂടെയും ഈശോയോടും അമ്മയോടുമുള്ള...
അമ്മയോട് പ്രാര്‍ത്ഥിക്കാം 19
വ്യാകുല നാഥേ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങളെ അമ്മ അളന്നുനോക്കണമേ. ഞങ്ങളുടെ സങ്കടത്തിന്റെ തീവ്രത അമ്മ മനസ്സിലാക്കണമേ. ഞങ്ങളുടെ മുറിവുകളുടെ ആഴം അമ്മ പരിശോധിക്കണമേ. ഞങ്ങളുടെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 18
അമ്മേ മാതാവേ, ഞങ്ങളുടെ ഉള്ളങ്ങളെ സ്‌നേഹത്തിന്റെ അള്‍ത്താരകളാക്കണമേ. സ്‌നേഹത്തിന് വിരുദ്്ധമായതെല്ലാം ദൈവത്തിനും വിരുദ്ധമാണല്ലോ. അസൂയ, അഹങ്കാരം, കോപം, അലസത, വിദ്വേഷം, ആസക്തികള്‍ എല്ലാം ദൈവസ്‌നേഹത്തില്‍...
അമ്മയോട് പ്രാര്‍ത്ഥിക്കാം 16
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കള്‍ വഴിതെറ്റിപ്പോകുന്നതിന്റെയും മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും വാര്‍ത്തകളാണ് ഞങ്ങള്‍ അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഞങ്ങളുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുന്നു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാളിച്ചകളെയും ഞങ്ങള്‍ തിരിച്ചറിയുന്നു....
അമ്മയോട് പ്രാര്‍ത്ഥിക്കാം 14
നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ അമ്മേ, ഞങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള നാരകീയശക്തികളെയും അമ്മ നിര്‍വീര്യമാക്കണമേ. ദൈവരാജ്യത്തിന്റെ പതാക ഞങ്ങളുടെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 13
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നവളും അവരുടെ കണ്ണീരില്‍ മനമിടറുന്നവളുമായ അമ്മേ, ഞങ്ങളുടെ ജീവിതനിയോഗങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഞങ്ങള്‍ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. അമ്മ അത് ദൈവതിരുമനസ്സിന്...