fbpx
Sunday, November 24, 2024

അമ്മയോട് പ്രാര്‍ത്ഥിക്കാം 1

0
ഈശോയുടെ കുരിശുയാത്രയെ കാല്‍വരിയോളം അനുഗമിച്ച പരിശുദ്ധ ദൈവമാതാവേ, പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും അപമാനങ്ങളും ഒറ്റപ്പെടലുകളും വഹിച്ച് ഒരടി പോലും മുമ്പോട്ടു നീങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന...

നൂറാം വര്‍ഷത്തില്‍ അപ്പസ്‌തോല്‍ഷിപ്പ് ഓഫ് ദ സീ ക്ക് പുതിയ പേര്

0
റോം: അപ്പസ്‌തോല്‍ഷിപ്പ് ഓഫ് ദ സീ നൂറാം വര്‍ഷത്തില്‍ പുതിയ പേര് സ്വീകരിച്ചു. സ്റ്റെല്ല മാരീസ്. ലാറ്റിന്‍ഭാഷയിലൂള്ള ഈ വാക്കിന് സമുദ്രതാരം എന്നാണ് അര്‍ത്ഥം....

ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലൂടെ മരിയ സന്നിധിയിലേക്ക്…

0
ലോകം ഇതിന് മുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത അനുഭവങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയിരിക്കുകയാണല്ലോ.പലരും നിഷ്‌ക്രിയതയിലേക്കു വഴിമാറി. മറ്റ് ചിലര്‍...

സഹനങ്ങളില്‍ മാതാവ് എങ്ങനെയാണ് നമ്മുക്ക് ആശ്വാസമായി മാറുന്നത്?

0
വേദനയും സഹനങങളും പരീക്ഷകളും നമുക്ക് സഹിക്കാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റമാണ്. പ്രത്യേകിച്ച് നാംതികച്ചും ഏകാകികളും ഒറ്റപ്പെട്ടവരുമാകുമ്പോള്‍. നമ്മുടെ ഭാരങ്ങള്‍ താങ്ങാന്‍ നാം ആരുടെയെങ്കിലും സഹായം ആ...

വ്യാകുലമാതാവിന്റെ തിരുനാളില്‍ മാതാവിന്റെ വ്യാകുലങ്ങളെ ധ്യാനിക്കാം

0
വ്യാകുലമാതാവിന്റെ തിരുനാള്‍ ഇന്നാണല്ലോ. ഈ ദിനത്തില്‍ നമുക്ക് പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെ ധ്യാനിക്കാം. ഏഴു വ്യാകുലങ്ങളിലൂടെയാണ് മാതാവ് കടന്നുപോയത് എന്നാണ് പാരമ്പര്യം പറയുന്നത്. നിന്റെ...

മറിയത്തിന്റെ സന്നിധിയില്‍ ദിവസം തോറും അണയുന്നവന്‍ ഭാഗ്യവാന്‍

0
പരിശുദ്ധ അമ്മയുടെ വണക്കത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണല്ലോ ശനി? വിവിധകത്തോലിക്കാ ദേവാലയങ്ങളില്‍ മാതാവിനോടുള്ള നൊവേനകളും മറ്റും അര്‍പ്പിക്കപ്പെടുന്നത് ശനിയാഴ്ചയുടെ പ്രത്യേകതയുമാണ്.ഈശോയുടെയും മാതാവിന്റെയും പക്കല്‍ ദിവസവും...

മറിയത്തിന്റെ മാതൃകയനുസരിച്ച് ഈശോയെ ശുശ്രൂഷിക്കണം

0
സ്വര്‍ഗ്ഗത്തിലേക്ക് നോക്കുക. അവിടെ ഈശോയും മറിയവും മഹിമപ്രതാപത്തില്‍ വിളങ്ങി ശോഭിക്കുന്നത് കാണുക. ഭൂമിയില്‍ അവര്‍ എത്ര വിനീതരും അജ്ഞാതരുമായിരുന്നെന്നും ഓര്‍ക്കുക.

കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു

0
കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു. സെപ്തംബര്‍ എട്ടിന് ഇന്ത്യന്‍ സമയം 12.30 മുതല്‍ മൂന്നുവരെ നീളുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ്...

പിറവിത്തിരുനാളിനൊരുങ്ങാം

0
ഏറ്റവും മാധുര്യമേറിയ നാമമാണ് അമ്മ. ഭൂമിയില്‍ നമുക്കുളളതുപോലെ ഒരു അമ്മ സ്വര്‍ഗ്ഗത്തിലുമുണ്ട്. ഭൂമിയിലെ ഏത് അമ്മയുടെയും സ്‌നേഹത്തെയും അതിശയിപ്പിക്കുന്ന സ്‌നേഹനിധിയാണ് ആ അമ്മ.പരിശുദ്ധ കന്യാമറിയം....

പരിശുദ്ധ മറിയത്തോടുള്ള ഭക്തി കൈകാര്യം ചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ കരുതലോടെയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ഭക്തി കൈകാര്യം ചെയ്യുന്ന സ്വതന്ത്ര അധികാരകേന്ദ്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ കരുതലോടെയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റ് മോണ്‍....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...