വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വെഞ്ചരിച്ച കാണാതെ പോയ ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
മെക്‌സിക്കോ: മനോഹരവും അതിശയകരവുമായ ഒരു വാര്‍ത്തയാണ് ഇത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെ പോയ ഗാഡ്വെലൂപ്പെ മാതാവിന്റെ രൂപം അത്ഭുതകരമായി തിരികെകിട്ടി. അലക്‌സ് ചുഴലിക്കാറ്റില്‍ കാണാതെ...
ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന് ഈ ഗ്രോട്ടോ തകര്‍ക്കാനായില്ല
ബെയ്‌റൂട്ട്: ഓഗസ്റ്റ് നാലിന് നടന്ന സ്‌ഫോടനങ്ങളില്‍ നഗരവും വീടുകളും തകര്‍ന്നുതരിപ്പണമായിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ ഇതാ ഒരു മരിയന്‍ ഗ്രോട്ടോ. നൂറുകണക്കിന് പേര്‍ മരണമടയുകയും ലക്ഷണക്കിന്...
മാതാവ് കൊറോണയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് മരിയന്‍ വിഷനറി
ഇറ്റലി: മാതാവ് തനിക്ക് ദര്‍ശനം നല്കിയപ്പോള്‍ കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നതായി ഇറ്റാലിയന്‍ വിഷനറി ഗിസെല്ല കാര്‍ഡിയ. 2019 സെപ്തംബറിലാണ് മാതാവ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നാണ്...
ആക്രമിക്കപ്പെട്ട മരിയരൂപം പുന:സ്ഥാപിച്ചു
ബ്രൂക്ക്‌ലൈന്‍: ആഴ്ചകള്‍ക്ക് മുമ്പ് സ്‌പ്രേപെയിന്റ് ചെയ്ത് വികൃതമാക്കിയ മരിയന്‍ രൂപം പുന: സ്ഥാപിച്ചു. നൂറുവര്‍ഷം പഴക്കമുള്ള മരിയന്‍ രൂപമാണ് സ്േ്രപ പെയ്ന്റ് ചെയ്ത് വികൃതമാക്കിയത്....
ഇന്ന് റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍
ഇന്ന് ജൂലൈ 13. റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍.
1947 മുതല്‍ 1976 വരെ വടക്കേ ഇറ്റലിയിലെ മോണ്ടികിയാരി...
ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം ജൂലൈ 16 ന്
ലൂര്‍ദ്: ജൂലൈ 16 ന് ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം നടക്കും. കോവിഡ് മഹാമാരിയക്കെതിരെയുള്ള പ്രാര്‍ത്ഥനയുടെ ശക്തി വെളിവാക്കുന്നതായിരിക്കും തീര്‍ത്ഥാടനമെന്ന് റെക്ടര്‍ ഫാ. സേവ്യര്‍ ഡ...
മറിയത്തോട് നാം പ്രാര്‍ത്ഥിക്കേണ്ടത് എന്തെല്ലാം?
മറിയത്തോട് നാം പല കാര്യങ്ങളിലും മാധ്യസ്ഥം തേടാറുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം ഒപ്പം തന്നെ നാം മാതാവിനോട് യാചിക്കേണ്ട ചില പുണ്യങ്ങളുണ്ടെന്ന് മരിയാനുകരണം പറയുന്നു. എന്തൊക്കെയാണ്...
പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു
വത്തിക്കാന്‍സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു. കരുണയുടെ മാതാവേ, പ്രത്യാശയുടെ മാതാവേ,കുടിയേറ്റക്കാരുടെ ആശ്വാസമേ എന്നീ വിശേഷണങ്ങളാണ് പാപ്പ...
ഫാത്തിമാ മാതാവിന്റെ തിരുനാളും ദൈവദാസി സിസ്റ്റര്‍ ലൂസിയായും
ഇന്ന് മെയ് 13. ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനം. മൂന്ന് ഇടയബാലകര്‍ക്ക് 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ വരെ നല്കിയ ആറു പ്രത്യക്ഷീകരണങ്ങളാണ് ഫാത്തിമാ ദര്‍ശനത്തിന്റെ കാതല്‍. ലോകത്തിന് വേണ്ടി...
കോവിഡ് കാലത്ത് നിത്യസഹായമാതാവിന്റെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം
റോം: കോവിഡ് കാലത്തെ ആത്മീയപ്രതിസന്ധികള്‍ക്ക് പരിഹാരമായും കൂടുതല്‍ വിശ്വാസത്തില്‍ ആഴപ്പെടാനുമായി വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാവരും നിത്യസഹായമാതാവിന്റെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും...