fbpx
Sunday, November 24, 2024

വത്തിക്കാൻ ഇനി വനിതകളും ഭരിക്കും

0
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...

സമാധാനത്തിന്റെ രാജ്ഞി

0
നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ...

മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന

0
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...

വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?

0
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...

വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി ആംഗ്യഭാഷയിലും

0
കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍...

പാവപ്പെട്ടവരുടെ പാപ്പാ

0
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരായി വന്ന അഞ്ഞൂറോളം പാവപ്പെട്ടവരോടൊപ്പം അസ്സീസ്സിയിൽ സമയം ചെലവഴിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. 2021 നവംബർ 14 ഞായറാഴ്ച നടക്കുന്ന ദരിദ്രരുടെ അഞ്ചാമത് ലോക ദിനത്തോടനുബന്ധിച്ചാണ്...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു.

0
വത്തിക്കാൻ സിറ്റി: ​ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 2022 മേയ് 15നാണ് വത്തിക്കാനില്‍ നടക്കുന്ന...

മാര്‍പാപ്പയുടെ സൈപ്രസ്-ഗ്രീസ് സന്ദര്‍ശനം ഡിസംബര്‍ 2 മുതല്‍ ആറു വരെ

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ രണ്ടുമുതല്‍ ആറുവരെ തീയതികളിലായി സൈപ്രസും ഗ്രീസും സന്ദര്‍ശിക്കും. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേക്കുള്ള ഈ പര്യടനത്തെക്കുറിച്ച് ഇന്നലെയാണ് വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായത്....

മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

0
വത്തിക്കാൻ: മാർപ്പാപ്പയുടെ വത്തിക്കാൻ ലൈബ്രറിയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ച. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര നിർമ്മാർജ്ജനം തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ മനുഷ്യന് ജീവിക്കാനാവശ്യമായ...

പരിശുദ്ധ പിതാവിനെ ‘സമാധാനത്തിൻ്റെ ഏറ്റവും വലിയ പോരാളി’യെന്ന് വിശേഷിപ്പിച്ച് ബൈഡൻ

0
വത്തിക്കാൻ: G20 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അമ്മേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പയെ സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളി എന്ന് അഭിസംബോധന ചെയ്തത് ശ്രദ്ധേയമായി....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...