fbpx

ഒന്നും ആകസ്മികമല്ല എല്ലാം ദൈവ പദ്ധതിയുടെ ഭാഗം: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ഒന്നും ആകസ്മികമല്ല എല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിന്റെ മഹത്തായ പ്രവൃത്തികള്‍ക്കു മുമ്പില്‍ നാം ഇതിനകം പലവട്ടം ചോദിച്ചിട്ടുണ്ടാവാം,...

മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന

0
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...

ആ വാക്ക് മാറ്റി പറയാന്‍ നമുക്ക് ഇടയാവാതിരിക്കട്ടെ

0
ദാവീദിന്റെ പുത്രന് ഓശാന. അന്ന് ഓശാനതിരുനാളില്‍ ജെറുസലേമിന്റെ തെരുവീഥികള്‍ ശബ്ദമുഖരിതമായത് ആ മുദ്രാവാക്യത്തോടെയായിരുന്നു. എത്രയെത്ര കണ്ഠങ്ങളില്‍ നിന്ന്..എത്രയെത്ര ഹൃദയങ്ങളില്‍ നിന്ന്.. ജീവിതത്തിലെ സന്തോഷങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍...

വിശുദ്ധവാരത്തില്‍ കുരിശിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ കുരിശില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായര്‍ ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിശുദ്ധവാരം ക്രിസ്തുവിന്റെ...

അൾത്താര വണക്കത്തിനായി ദിവ്യരക്ഷകസഭ (C.Ss.R) യിൽനിന്ന് പന്ത്രണ്ട് അംഗങ്ങൾക്കൂടി

0
വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്‌മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു....

വത്തിക്കാൻ ഇനി വനിതകളും ഭരിക്കും

0
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...

“എല്ലാവരും സഹോദരങ്ങളാണ്’ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനം

0
' വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത് ചാക്രികലേഖനം ഒക്ടോബര്‍ മൂന്നിന് പ്രകാശനം ചെയ്യും. അസ്സീസി സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് അസ്സീസിയുടെ ബസിലിക്കയില്‍ വച്ചാണ് പ്രകാശനം...

എളിമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി: മാര്‍പാപ്പ

0
വത്തിക്കാന്‍സിറ്റി: എളിമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്ന പാഠം ഇതാണെന്ന്...

സമാധാനത്തിന്റെ രാജ്ഞി

0
നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ...

ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതിനായി വത്തിക്കാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു

0
വത്തിക്കാന്‍ സിറ്റി: ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഫൗണ്ടേഷന് രൂപം നല്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്.

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...