ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും സൗന്ദര്യമുളളവര്‍: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും സൗന്ദര്യമുള്ളവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓട്ടിസം ബാധിതരായ കുട്ടികളോട് സംസാരിക്കുകയായിരുന്നു പാപ്പ.വിവിധ നിറത്തിലുള്ള വ്യത്യസ്തങ്ങളായ പൂക്കളെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഓരോ...
‘ഭൂമിയെ ഉദരത്തില്‍ വഹിച്ച സ്ത്രീ’ വത്തിക്കാനിലെ പുതിയ നാണയത്തില്‍ പുതുമയാര്‍ന്ന ചിത്രീകരണം
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പുറപ്പെടുവിച്ച പുതിയ നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ഭൂമിയെ ഉദരത്തില്‍ വഹിച്ച് നില്ക്കുന്ന സ്ത്രീയുടെ ചിത്രം. ലോക ഭൗമദിനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്...
റോമിലെ അമേരിക്കന്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്
വത്തിക്കാന്‍ സിറ്റി: റോമിലെ അമേരിക്കന്‍ സെമിനാരിയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെമിനാരിയെ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളജ്...
സ്‌പെയ്ന്‍ പ്രധാനമന്ത്രിയെ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു
വത്തിക്കാന്‍ സിറ്റി: സ്‌പെയ്ന്‍ പ്രധാനമന്ത്രി പെദ്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കണ്ടുമുട്ടി. ഇന്ന് വത്തിക്കാനില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അപ്പസ്‌തോലിക് പാലസില്‍ 35 മിനിറ്റ്...
കത്തോലിക്കര്‍ ഒന്നിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ ഒന്നായിരിക്കുന്നത് വിശ്വാസം കൊണ്ടോ ധാര്‍മ്മികത കൊണ്ടോ മാത്രമല്ല പരിശുദ്ധാത്മാവ് കൊണ്ടുകൂടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്ത തിരുനാള്‍ ദിനമായ ഇന്ന് വിശുദ്ധ...
മലയാളി വൈദികന്‍ വത്തിക്കാന്‍ നയതന്ത്രവകുപ്പില്‍
വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ നയതന്ത്ര വകുപ്പില്‍ നിയമിച്ചു. ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ ആണ് നിയമിതനായിരിക്കുന്നത്.ബുര്ക്കിനോ ഫാസോയിലെ നയതന്ത്ര കാര്യാലയത്തിലാണ് ആദ്യ നിയമനം.
കര്‍ദിനാള്‍ വെല ചിരിബോഗോ ദിവംഗതനായി
ഇക്വഡോര്‍: കര്‍ദിനാള്‍ റൗള്‍ എഡുവാര്‍ഡോ വെല ചിരിബോഗ ദിവംഗതനായി.86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്നായിരുന്നു മരണം. ഏതാനും ആഴ്ചകളായി പാലിയേറ്റീവ് കെയറില്‍ കഴിഞ്ഞുകൂടുകയായിരുന്ന കര്‍ദിനാളിന്റെ അന്ത്യം...
വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി ആംഗ്യഭാഷയിലും
കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍...
ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. വത്തിക്കാന്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി...
ലെബനോന് വേണ്ടി മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ ലെബനോന്‍ നേരിടുന്ന ഗൗരവകരമായ പ്രതിസന്ധികള്‍ ഇല്ലാതാക്കുവാന്‍ രാജ്യാന്തരസമൂഹം ഇടപെടുകയും പിന്തുണയ്ക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബെയ്‌റൂട്ടിലുണ്ടായ വന്‍സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍...