fbpx
Monday, November 25, 2024

ദിവംഗതരായ കര്‍ദിനാളുമാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി മാര്‍പാപ്പയുടെ അനുസ്മരണ ബലി

0
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഒരു വര്‍ഷം മരണമടഞ്ഞ കത്തോലിക്കാസഭയിലെ കര്‍ദിനാളുമാരുടെയും മെത്രാന്മാരുടെയും ആത്മാക്കള്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. 2019 ഒക്ടോബര്‍ മുതല്‍...

പ്രാര്‍ത്ഥന ഒരു കലയാണ്, അത് നിരന്തരം ശീലിക്കണം: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഒരു കലയാണെന്നും അത് നിരന്തരം നാം ശീലിക്കേണ്ടിയിരിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നിരന്തരം പ്രാര്‍ത്ഥിക്കണമെന്നാണ് ക്രിസ്തു നമ്മോട് പറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ പ്രാര്‍ത്ഥന...

ക്രിസ്തീയ പ്രത്യാശ ജീവിതത്തിന് അര്‍ത്ഥം നല്കുന്നു: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ പ്രത്യാശ ജീവിതത്തിന് അര്‍ത്ഥം നല്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം...

സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പ ട്യൂറ്റോണിക് സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിക്കും

0
lവത്തിക്കാന്‍സിറ്റി: സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ നവംബര്‍ രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ ട്യൂറ്റോണിക് സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള സെമിത്തേരിയാണ്...

നവംബര്‍ നാലു മുതല്‍ മാര്‍പാപ്പയുടെ ജനറല്‍ ഓഡിയന്‍സ് ലൈവ് സ്ട്രീമിങ്ങിലൂടെ

0
ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ച തോറും നല്കിവരുന്ന പൊതുദര്‍ശന പരിപാടി വീണ്ടും ലൈവ് സ്ട്രീമിങ്ങിലേക്ക് മാറുന്നു. അപ്പസ്‌തോലിക് പാലസ് ലൈബ്രറിയില്‍ നിന്നുള്ള പൊതുദര്‍ശനപരിപാടി ലൈവായി സംപ്രേഷണം...

റോമിലെ അമേരിക്കന്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്

0
വത്തിക്കാന്‍ സിറ്റി: റോമിലെ അമേരിക്കന്‍ സെമിനാരിയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെമിനാരിയെ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളജ്...

കോവിഡ്; നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം

0
വത്തിക്കാന്‍സിറ്റി: കോവിഡിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം നല്കുമെന്ന് വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ...

വത്തിക്കാന്‍; ഈസ്റ്റര്‍ പോലെ ക്രിസ്തുമസും

0
വത്തിക്കാന്‍സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇനിയും ലോകം വിമുക്തമാകാത്ത സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ ഇത്തവണ വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല....

സ്വിസ് ഗാര്‍ഡില്‍ കോവിഡ് പടരുന്നു

0
വത്തിക്കാന്‍ സിറ്റി: സ്വിസ് ഗാര്‍ഡില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്ത. ഇതോടെ അംഗങ്ങളില്‍ 13 പേരെ കോവിഡ് പിടികൂടിയിട്ടുണ്ട്. ഒരാളെയും ഹോസ്പിറ്റലില്‍...

മാര്‍പാപ്പയുടെ ഉപദേശക സമിതിയില്‍ കപ്പൂച്ചിന്‍ സഭയിലെ രണ്ടു കര്‍ദിനാള്‍മാര്‍

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതിയില്‍ കപ്പൂച്ചിന്‍ സഭാംഗങ്ങളായ രണ്ടു കര്‍ദിനാള്‍മാരും. കര്‍ദിനാള്‍ ഫ്രിഡോലിന്‍ ബെസുന്‍ഗുവും കര്‍ദിനാള്‍ സീന്‍ ഒ മാലിയുമാണ് കപ്പൂച്ചിന്‍ സഭാംഗങ്ങളായ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...