സ്‌പെയ്ന്‍ പ്രധാനമന്ത്രിയെ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു
വത്തിക്കാന്‍ സിറ്റി: സ്‌പെയ്ന്‍ പ്രധാനമന്ത്രി പെദ്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കണ്ടുമുട്ടി. ഇന്ന് വത്തിക്കാനില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അപ്പസ്‌തോലിക് പാലസില്‍ 35 മിനിറ്റ്...
ഹൃദയത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ ഹൃദയത്തില്‍ നിന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെ ഒരിക്കലും തത്ത പറയുന്നതുപോലെയാക്കി മാറ്റരുത്. പ്രാര്‍ത്ഥന ജീവിതത്തിന്റെ കേന്ദ്രഭാഗമാകണം. ദൈവത്തിനും മനുഷ്യനും...
ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കണം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിനുള്ള പരമാധികാരം കത്തോലിക്കര്‍ അംഗീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നികുതി അടയ്ക്കുക എന്നത് പൗരന്റെ കടമയാണ്, അത് രാജ്യം ആവശ്യപ്പെടുന്ന...
‘ഭൂമിയെ ഉദരത്തില്‍ വഹിച്ച സ്ത്രീ’ വത്തിക്കാനിലെ പുതിയ നാണയത്തില്‍ പുതുമയാര്‍ന്ന ചിത്രീകരണം
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പുറപ്പെടുവിച്ച പുതിയ നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ഭൂമിയെ ഉദരത്തില്‍ വഹിച്ച് നില്ക്കുന്ന സ്ത്രീയുടെ ചിത്രം. ലോക ഭൗമദിനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്...
വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന് പുതിയ തലവന്‍
വത്തിക്കാന്‍സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന്റെ പുതിയ തലവനായി ബിഷപ് മാഴ്‌സെല്ലോ സെമെറാറോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു കഴിഞ്ഞ മാസം...
ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌പെയ്ന്‍ സന്ദര്‍ശിച്ചേക്കും
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ മാനസാന്തരത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌പെയ്ന്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്പാനീഷ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍...
ഇത് ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താനുള്ള അവസരം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഈ മാസത്തില്‍ എല്ലാ കത്തോലിക്കരെയും ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താന്‍ ക്ഷണിച്ചുകൊണ്ട് മാര്‍പാപ്പ. ഓരോ കത്തോലിക്കനും പോക്കറ്റില്‍ ജപമാലസൂക്ഷിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു....
പ്രതിരോധത്തിന് വേണ്ടി യുദ്ധം പാടില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രതിരോധത്തിന് വേണ്ടി യുദ്ധം പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാവരും സഹോദരര്‍ എന്ന പുതിയ ചാക്രികലേഖനത്തിലാണ് പാപ്പ തന്റെ ആശയം വ്യക്തമാക്കുന്നത്. ഭൂമി...
‘എല്ലാവരും സഹോദരര്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവച്ചു
അസ്സീസി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവച്ചു. എല്ലാവരും സഹോദരര്‍ എന്നതാണ് ചാക്രികലേഖനത്തിന്റെ പേര്. ഇന്ന് അസ്സീസി സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പാപ്പ ചാക്രികലേഖനത്തില്‍ ഒപ്പുവച്ചത്....
ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കും, നാളെ പ്രസിദ്ധീകരിക്കും
അസ്സീസി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കും. ഓംനെസ് ഫ്രാതെസ് -സകലരും സഹോദരങ്ങള്‍- എന്നതാണ് ചാക്രികലേഖനത്തിന്റെ ശീര്‍ഷകം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക...