ദൈവശാസ്ത്രത്തിനുള്ള റാറ്റ് സിംങര്‍ പുരസ്‌ക്കാരം രണ്ടുപേര്‍ക്ക്
വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ റാറ്റ്‌സിംങര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ വനിത പ്രഫ. ട്രേസി റൗളാന്‍ഡ്, ഫ്രഞ്ച് ഫിലോസഫര്‍ പ്രഫ. ജീന്‍ മാരിയോന്‍...
ഒക്ടോബര്‍ 18 മിഷന്‍ ഞായര്‍
വത്തിക്കാന്‍ സിറ്റി: സഭയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക മാസമായ ഒക്ടോബര്‍ 18 ാം തീയതി മിഷന്‍ ഞായറായി ആചരിക്കുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ...
ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ അഴുകാത്ത ശരീരം പൊതുദർശനത്തിന്
.അസ്സീസി: ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ അഴുകാത്ത ശരീരം പൊതുദർശനത്തിന്. ഇന്നു മുതൽ ഒക്ടോബർ 17 വരെയാണ്‌പൊതുദര്‍ശനം. വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന . ശവകുടീരം തുറന്നപ്പോൾ...
ലോക സമ്പര്‍ക്ക മാധ്യമദിനത്തിന്റെ വിഷയം പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക സമ്പര്‍ക്ക മാധ്യമദിനത്തിന്റെ വിഷയം പ്രഖ്യാപിച്ചു. വന്നു കാണുക എന്നതാണ് വിഷയം. വിശുദ്ധ യോഹന്നാന്റെ...
സ്‌ക്രിത്തൂരെ സാക്രെ അഫക്തൂസ്; പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം ഇന്ന് പുറത്തിറങ്ങി
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജെറോമിന്റെ മരണത്തിരുനാളിന്റെ 1600ാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അപ്പസ്‌തോലിക ലേഖനം പുറത്തിറക്കി. സ്‌ക്രിത്തൂരെ സാക്രെ അഫക്തൂസ് എന്നാണ്...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനത്തിന്റെ ശീര്‍ഷകത്തെ ചൊല്ലി വിവാദം
വത്തിക്കാന്‍ സിറ്റി: പ്രകാശനം ചെയ്യപ്പെടും മുമ്പേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനത്തെക്കുറിച്ച വിവാദം പരക്കുന്നു. ലത്തീന്‍ മൂലത്തിലെ എല്ലാവരും സഹോദരങ്ങള്‍ എന്ന പരിഭാഷയ്ക്കു പകരം എല്ലാവരും...
ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, രാജി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ ആഞ്ചെലോ
വത്തിക്കാന്‍സിറ്റി: താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വത്തിക്കാന്‍ ജൂഡിഷ്യല്‍ അതോറിറ്റി ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്കാന്‍ തയ്യാറാണെന്നും കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു. കഴിഞ്ഞദിവസമായിരുന്നു അപ്രതീക്ഷിതമായി കര്‍ദിനാള്‍ ആഞ്ചെലോ...
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണംപോയി
വത്തിക്കാന്‍സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി. സ്‌പോലെറ്റോ കത്തീഡ്രല്‍ ബസിലിക്കയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ രക്തത്തുള്ളിയുടെ തിരുശേഷിപ്പാണ മോഷണം പോയത്. ഇന്നലെ...
ഇറ്റലിയിലെ സെന്റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു,തിരുവോസ്തി വാരിവിതറിയ നിലയില്‍
റോം: വിശുദ്ധ അഗത പുണ്യവതിയുടെ തിരുശേഷിപ്പു സൂക്ഷിക്കുന്ന ഇറ്റലിയിലെ കാള്‍്ട്ടാണി സെറ്റായിലെ സെന്റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു. വാഴ്ത്തിയ തിരുവോസ്തികള്‍ ചിതറികിടക്കുന്ന കാഴ്ച ഏതൊരു...
മുപ്പതുവര്‍ഷം മുമ്പ് മാഫിയ കൊലപ്പെടുത്തിയ ജഡ്ജിയെ ദൈവദാസനായി പ്രഖ്യാപിച്ചു
സിസിലി: മുപ്പതുവര്‍ഷം മുമ്പ് മാഫിയാ സംഘം ക്രൂരമായി കൊല ചെയ്ത ജഡ്ജി റൊസാറിയോ ലിവാറ്റിനോയെ ദൈവദാസനായി പ്രഖ്യാപിച്ചു. 37 ാം വയസില്‍ 1990 സെപ്തംബര്‍...