കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ നാളെ പരിശുദ്ധ അമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി നാളെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ പരിശുദ്ധ അമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറോണയെ...
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് അസുഖം കുറഞ്ഞുവെന്ന് സെക്രട്ടറി
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് അസുഖം കുറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് അറിയിച്ചു. മരുന്നുകളുടെ ഉപയോഗവും കുറച്ചതായി അദ്ദേഹം...
പത്രോസിനെ പോലെ നിലവിളിക്കാന്‍ ലജ്ജിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ മുങ്ങിപ്പോയേക്കുമോയെന്ന ഭയം ഉണ്ടാകുമ്പോള്‍, ചുറ്റിനും ഇരുട്ട് മാത്രമാകുമ്പോള്‍ പത്രോസിനെ പോലെ കര്‍ത്താവേ രക്ഷിക്കണമേയെന്ന് ഉറക്കെ കരയാന്‍ ലജ്ജിക്കരുതെന്ന്...
ദൈവത്തോട് വിളിച്ചപേക്ഷിക്കുന്നത് വെറുതെയല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവത്തോട് വിളിച്ചപേക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും വെറുതെയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണ്. നമ്മെകൈപിടിച്ചു കരേറ്റുന്ന പിതാവായ...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രഭാഷണ പരമ്പര ഉടന്‍
വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പകര്‍ച്ചവ്യാധിയുടെയും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളുടെയും നടുവില്‍ പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പ്രഭാഷണ പരമ്പര...
മാര്‍പാപ്പ നിയമിച്ച ഇക്കോണമി കൗണ്‍സിലില്‍ ആറു വനിതകള്‍
വത്തിക്കാന്‍ സിറ്റി: ഇക്കോണമി കൗണ്‍സിലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി നിയമിച്ച അംഗങ്ങളില്‍ ആറു പേര്‍ വനിതകള്‍.
പതിമൂന്ന്‌പേര്‍ അടങ്ങുന്ന കൗണ്‍സിലിലാണ് പുതിയ നിയമനം. ബാങ്കിംങ്,...
ലെബനോന് വേണ്ടി മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ ലെബനോന്‍ നേരിടുന്ന ഗൗരവകരമായ പ്രതിസന്ധികള്‍ ഇല്ലാതാക്കുവാന്‍ രാജ്യാന്തരസമൂഹം ഇടപെടുകയും പിന്തുണയ്ക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബെയ്‌റൂട്ടിലുണ്ടായ വന്‍സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍...
വൈദികര്‍ കരുണയ്ക്ക് സാക്ഷ്യം വഹിക്കുന്ന മനുഷ്യരായി ജീവിക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വൈദികര്‍ കരുണയ്ക്കും അനുകമ്പയ്ക്കും സാക്ഷ്യം വഹിക്കുന്ന മനുഷ്യരായി ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ജോണ്‍ മരിയവിയാനിയുടെ തിരുനാള്‍ ദിനമായ ഇന്നലെ നല്കിയ...
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അത്യാസന്ന നിലയില്‍
വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്്ട് പതിനാറാമന്‍ മാര്‍പാപ്പ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്തകള്‍. സംസാരിക്കാന്‍ കഴിയുന്നി്‌ല്ലെന്നും അവ്യക്തമായ ശബ്ദം മാത്രമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നതെന്നുമാണ്...
റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി ഫാ. ബാബു പാണാട്ടുപറമ്പില്‍ സെപ്തംബര്‍ ഒന്നിന് ചുമതലയേല്‍ക്കും
റോം:സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി ഫാ. ബാബു പാണാട്ടുപറമ്പില്‍ സെപ്തംബര്‍ ഒന്ന് ചുമതല ഏറ്റെടുക്കും. സീറോമലബാര്‍ സഭയ്ക്കു റോം രൂപത കൈമാറിയ ദേവാലയാണ്...