കുടിയേറ്റക്കാരില്‍ ക്രിസ്തുവിന്റെ മുഖം കാണുക: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: കുടിയേറ്റക്കാരിലും അഭയാര്‍ത്ഥികളിലും ക്രിസ്തുവിന്റെ മുഖം കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധകന്യാമറിയം ഇക്കാര്യത്തില്‍ ക്രൈസ്തവരെ സഹായിക്കുമെന്നും വിശുദ്ധ കുര്‍ബാനയില്‍ അമ്മയോട് മാധ്യസ്ഥം തേടണമെന്നും പാപ്പ...
ലാമ്പെദൂസ സന്ദര്‍ശനത്തിന്റെ ഏഴാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഇന്ന് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും
വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ സന്ദര്‍ശിച്ചതിന്റെ ഏഴാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. രാവിലെ പ്രാദേശികസമയം 11 മണിക്ക്...
യുഎന്നിന് മാര്‍പാപ്പയുടെ പ്രശംസ
വത്തിക്കാന്‍ സിറ്റി:ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎന്‍ രക്ഷാസമിതി നടത്തിയ പരിശ്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അകമഴിഞ്ഞ പ്രശംസ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ച നല്കിയ സന്ദേശത്തിനിടയിലാണ് പാപ്പ യുഎന്നിനെ പ്രശംസിച്ചത്. കോവിഡിന്റെ...
കുരിശില്ലാതെ യഥാര്‍ത്ഥ സ്‌നേഹമില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: കുരിശില്ലാതെ യഥാര്‍ത്ഥ സ്‌നേഹമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം കുരിശുമെടുത്ത് എന്റെ പിന്നാലെവരട്ടെയെന്ന തിരുവചനഭാഗത്തെ ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
വത്തിക്കാന്‍ സിറ്റി: നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു. വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വച്ച് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റൈനോ...
ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും; പ്രാര്‍ത്ഥന തുടരുക: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും അപ്പോഴെല്ലാം പ്രാര്‍ത്ഥനയില്‍ തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവവുമായുള്ള ബന്ധം ഉറപ്പുവരുത്തുന്നതാണ് പ്രാര്‍ത്ഥന. മനുഷ്യന്റെ യാത്രയില്‍ കൂടെയുള്ള യഥാര്‍ത്ഥ...
കത്തോലിക്കര്‍ ഭയക്കേണ്ടത് പാപത്തെ, മതപീഡനത്തെയല്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പാപത്തെയാണ് കത്തോലിക്കര്‍ ഭയക്കേണ്ടതെന്നും മതപീഡനങ്ങളെയല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ലോകത്തിന് സുവിശേഷം പങ്കുവയ്ക്കപ്പെടുമ്പോള്‍ മതപീഡനങ്ങളും അക്രമങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നത്...
ഇക്വഡോറിന് ഫ്രാന്‍സിസ് മാര്‍പാപ്പ ശ്വസനോപകരണങ്ങള്‍ സമ്മാനിച്ചു
വത്തിക്കാന്‍ സിറ്റി: ഇക്വഡോറിലെ ജോസ് ലൂയിസ് അല്‍വാരെസ് ഹോസ്പിറ്റലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ട് ശ്വസനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പയ്ക്ക് തങ്ങളോടുളള സ്‌നേഹത്തിനും താല്പര്യത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ അംബാസിഡര്‍ നന്ദി അറിയിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു
വത്തിക്കാന്‍സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു. കരുണയുടെ മാതാവേ, പ്രത്യാശയുടെ മാതാവേ,കുടിയേറ്റക്കാരുടെ ആശ്വാസമേ എന്നീ വിശേഷണങ്ങളാണ് പാപ്പ...
സാത്താന്‍ ആരാധകരായി മാറിയ മതബോധന വിദ്യാര്‍ത്ഥിനികള്‍ കൊല ചെയ്ത കന്യാസ്ത്രീ ഇനി രക്തസാക്ഷി
വത്തിക്കാന്‍ സിറ്റി: താന്‍പഠിപ്പിച്ച മതബോധന വിദ്യാര്‍ത്ഥിനികളുടെ കൈകളാല്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ലൗറയെ രക്തസാക്ഷിയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2000...