യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ഇന്ന്
വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു....
അഫ്ഗാനിസ്ഥാനു വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനു വേ്ണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തീവ്രമാക്കാനും ഉപവാസം അനുഷ്ഠിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്. എല്ലാവരും...
ഹെയ്ത്തിക്കും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മാര്‍പാപ്പയുടെ സംഭാവന
വത്തിക്കാന്‍ സിറ്റി: ദുരിതം പിടിച്ച ജീവിതങ്ങള്‍ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനങ്ങള്‍. ഹെയ്ത്തിയിലെയും ബംഗ്ലാദേശിലെയും വിയറ്റ്‌നാമിലെയും ജനങ്ങള്‍ക്കായിട്ടാണ് പാപ്പാ സംഭാവന നല്കിയിരിക്കുന്നത്.
എളിമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: എളിമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്ന പാഠം ഇതാണെന്ന്...
ഒന്നും ആകസ്മികമല്ല എല്ലാം ദൈവ പദ്ധതിയുടെ ഭാഗം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഒന്നും ആകസ്മികമല്ല എല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിന്റെ മഹത്തായ പ്രവൃത്തികള്‍ക്കു മുമ്പില്‍ നാം ഇതിനകം പലവട്ടം ചോദിച്ചിട്ടുണ്ടാവാം,...
നാലു ഇന്ത്യക്കാരുള്‍പ്പടെ 34 ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് പാലിയം നല്കി
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയോടുളള ഐക്യത്തിന്റെയും വിധേയത്വത്തിന്റെയും അജപാലനദൗത്യത്തോടുള്ള ഉത്തരവാദിത്തത്തിന്റെയും പ്രതീകമായ പാലിയം 34 ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് മാര്‍പാപ്പ സമ്മാനിച്ചു. വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ...
പൗരോഹിത്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ ബെനഡിക്ട് പതിനാറാമനെ പ്രശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പൗരോഹിത്യജീവിതത്തില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാക്കിയ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പത്രോസ്-പൗലോസ് ശഌഹന്മാരുടെ തിരുനാള്‍ ദിനത്തില്‍...
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് പുതിയ സെക്രട്ടറി
വത്തിക്കാൻ സിറ്റി: പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ഫാ. ആൻഡ്രു സ്‌മോൾ നിയമിതനായി. ലിവർപൂൾ സ്വദേശിയും അമലോത്ഭവ മാതാവിന്റെ സമർപ്പിതസമൂഹത്തിലെ അംഗവുമാണ്...
ബെനഡിക്ട് പതിനാറാമന്റെ 70 ാം പൗരോഹിത്യവാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍ട്ട് എക്‌സിബിഷന്‍
പോപ്പ് ബെനഡിക്ട് പതിനാറാമന്റെപൗരോഹിത്യസ്വീകരണത്തിന്റെ 70 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. പാപ്പയുടെ എപ്പിസ്‌ക്കോപ്പല്‍ മോട്ടോയായ cooperatores veritas എന്നാണ്ആര്‍ട്ട് എക്‌സിബിഷനും പേരു നല്കിയിരിക്കുന്നത്. ജൂണ്‍ 29 ന്...