ആരോഗ്യരംഗത്തെ ശുശ്രൂഷകര്‍ക്ക് വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാം
വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്ത് നിസ്വാര്‍ത്ഥമായി സേവനം കാഴ്ച വച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് സഹായികള്‍ എന്നിവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി കാണാന്‍ അവസരം....
ജോര്‍ജ് ഫ്‌ളോയിഡിന് വേണ്ടി പ്രാര്‍ത്ഥിച്ചും വംശഹത്യയെ അപലപിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ വംശവെറിക്ക് ഇരയായി പോലീസുകാരനാല്‍ കൊല്ല്‌പ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. പൊതുദര്‍ശന വേളയിലാണ് പാപ്പ പ്രാര്‍ത്ഥിച്ചത്. വംശഹത്യയെ അദ്ദേഹം അപലപിക്കുകയും ചെയ്തു....
കത്തോലിക്കര്‍ ഒന്നിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ ഒന്നായിരിക്കുന്നത് വിശ്വാസം കൊണ്ടോ ധാര്‍മ്മികത കൊണ്ടോ മാത്രമല്ല പരിശുദ്ധാത്മാവ് കൊണ്ടുകൂടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്ത തിരുനാള്‍ ദിനമായ ഇന്ന് വിശുദ്ധ...
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇന്ന് മാര്‍പാപ്പയോടൊപ്പം ജപമാല ചൊല്ലി പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുന്നു
വത്തിക്കാന്‍ സിറ്റി: ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍്പാപ്പ ഇന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. പാപ്പയുടെ...
വത്തിക്കാന്‍ ആര്‍ക്കൈവ്‌സ് സ്‌കോളേഴ്‌സിനായി ജൂണ്‍ ഒന്നുമുതല്‍ തുറന്നുകൊടുക്കും
വത്തിക്കാന്‍ സിറ്റി: ലോക്ക് ഡൗണിന് ശേഷം വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് ഗവേഷണപഠിതാക്കള്‍ക്കായി ജൂണ്‍ ഒന്നിന് തുറന്നുകൊടുക്കും. റിക്കോര്‍ഡ് ഓഫീസ് നാല് ആഴ്ചത്തേക്ക് തുറന്നുകൊടുക്കും. എന്നാല്‍...
പുതിയ പന്തക്കുസ്തായ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ കാരീസ് ക്ഷണിക്കുന്നു
വത്തിക്കാന്‍ സിറ്റി: എല്ലാ ക്രൈസ്തവരെയും പുതിയ പന്തക്കുസ്തായ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ കാരിസിന്റെ ക്ഷണം. ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവവിഭാഗങ്ങളോടും വെര്‍ച്വലായി പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നാണ് കാരിസ് ആഹ്വാനം ചെയ്തിരിക്കുന്നത്....
പന്തക്കുസ്താ തിരുനാള്‍ ചടങ്ങുകളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയായിരിക്കും പന്തക്കുസ്താ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
സെന്റ്...
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള റാഫേലിന്റെ ഓയില്‍ പെയിന്റിംങ് അനാച്ഛാദനം ചെയ്തു
വത്തിക്കാന്‍ സിറ്റി: വിഖ്യാത ചിത്രകാരന്‍ റാഫേലിന്റെ അവസാനത്തെ ഓയില്‍ പെയിന്റിംങ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഹാളില്‍ നിന്ന്...
വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്ന് മുതല്‍ കര്‍ശന നിബന്ധനകളോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ജൂണ്‍ മൂന്നിന് യൂറോപ്യന്‍ യൂണിയനില്‍ പെട്ട ടൂറിസ്റ്റുകള്‍ക്കായി ഇറ്റലിയുടെ...
മാര്‍പാപ്പയുടെ ദിവ്യകാരുണ്യരാധന ; ഇറ്റലിയില്‍ കൊറോണ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യകാരുണ്യാരാധന കൊറോണ വ്യാപനത്തിന്റെ തോത് കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 27 നായിരുന്നു ഫ്രാന്‍സിസ്...