fbpx
Sunday, November 24, 2024

ക്രിസ്തുവില്‍ നിന്ന് നമ്മെ അകറ്റുന്ന കാരണങ്ങള്‍ ഇവയാണ്: മാര്‍പാപ്പ പറയുന്നു

0
വത്തിക്കാന്‍ സിറ്റി: ക്രിസ്തു കര്‍ത്താവാണെന്ന് പറഞ്ഞിട്ടും നാം അവനില്‍ വിശ്വസിക്കാത്തത് നാം അവിടുത്തെ ആടുകളില്‍ പെടാത്തതുകൊണ്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്തെല്ലാമാണ് ക്രിസ്തുവിനെ പുറത്തുനിര്‍ത്താന്‍ നമ്മെ...

പാപ്പായുടെ മെയ് മാസ പ്രാര്‍ത്ഥനാനിയോഗം ഡീക്കന്മാര്‍ക്കു വേണ്ടി

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെയ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഡീക്കന്മാര്‍ക്കുവേണ്ടിയായിരിക്കും.സഭയിലെ സേവനത്തിന്‌റെ കാവല്‍ക്കാരായ ഡീക്കന്മാര്‍ക്കുവേണ്ടിയായിരിക്കും പ്രാര്‍ത്ഥനയെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

നല്ല ഇടയന്റെ പ്രത്യേകത ശാന്തത: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: നല്ല ഇടയന്റെ തിരുനാള്‍ ദിനത്തില്‍ കോവിഡ് മൂലം മരണമടഞ്ഞ വൈദികരെയും ഡോക്ടറെയും അനുസ്മരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയില്‍ മാത്രമായി 100വൈദികരും 154...

വിവേകവും അനുസരണവുമുണ്ടെങ്കില്‍ പകര്‍ച്ചവ്യാധികള്‍ തിരികെയെത്തില്ല: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ അതിനോട് വിവേകത്തോടും അനുസരണയോടും കൂടി പ്രതികരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്വാറന്റൈനില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ദൈവത്തോട് അവിടുത്തെ ജനങ്ങളായ നാം ഓരോരുത്തരും വിവേകത്തിന്‌റെ കൃപ...

ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതിനായി വത്തിക്കാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു

0
വത്തിക്കാന്‍ സിറ്റി: ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഫൗണ്ടേഷന് രൂപം നല്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്.

പാപ്പായുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആസക്തികള്‍ക്ക് അടിമകളായവരുടെ മോചനത്തിന് വേണ്ടി

0
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം വിവിധതരം ആസക്തികളില്‍ പെട്ടുപോയവരുടെ മോചനത്തിന് വേണ്ടിയായിരിരിക്കും. സുവിശേഷത്തില്‍ ആശ്രയിച്ച് വിവിധതരം ആസക്തികളില്‍ കുടുങ്ങികിടക്കുന്നവര്‍ മോചിതരാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കും. ആസക്തികളുടെ...

കോവിഡ് 19 ഇല്ലാതാകാന്‍ മെയ് മാസത്തില്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് ലോകം നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എല്ലാ കത്തോലിക്കരും മെയ് മാസത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിയത്തിന്റെ...

യാഥാര്‍ത്ഥ്യം പഴയകാല നിരാശകളല്ല ദൈവത്തിന്റെ സ്‌നേഹം മാത്രം: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: യേശു നമ്മെ ക്ഷണിക്കുന്നത് അവിടുത്തോടൊപ്പം വര്‍ത്തമാനകാലത്തില്‍ ജീവിക്കാനാണെന്നും പഴയകാല നിരാശകളുമായി കഴിഞ്ഞുകൂടാനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു ജീവിക്കുന്നു, യേശു നമ്മെ സ്‌നേഹിക്കുന്നു, ഇതാണ്...

ഓരോ വൈദികനില്‍ നിന്നും ക്രിസ്തു ആഗ്രഹിക്കുന്നത് ഇടയന്റെ ഹൃദയം: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ബിസിനസ് മാനേജര്‍മാരാകാതെ ഇടയന്റെ ഹൃദയമുള്ളവരാകണമെന്നാണ് വൈദികരില്‍ നിന്ന് ക്രി്‌സ്തു ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ആടുകള്‍ക്കൊപ്പം നില്ക്കാനുള്ള ധൈര്യം വൈദികര്‍ക്കുണ്ടാകട്ടെയെന്ന് വിശുദ്ധ ബലി...

വത്തിക്കാന്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ സൗജന്യമായി നല്കുന്നു

0
വത്തിക്കാന്‍സിറ്റി: പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് പ്രാര്‍ത്ഥിക്കാനും ആത്മീയമായി കരുത്ത് നേടാനുമായി ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ വത്തിക്കാന്‍ സൗജന്യമായി നല്കുന്നു.വത്തിക്കാന്റെ പ്രസിദ്ധീകരണവിഭാഗമായ liberia editrice vaticana യില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാവുന്നതാണ്....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...