ഫീസ്റ്റ് ഡേയുടെ ഓര്‍മ്മയ്ക്കായി വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇന്നലെ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ ദിനമായിരുന്നുവല്ലോ. തന്റെ പേരിന് കാരണഭൂതനായ വിശുദ്ധന്റെ തിരുനാളിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും...
ഭൂമിയെ ആദരിക്കുക അത് നമ്മുടേത് മാത്രമല്ല ദൈവത്തിന്റെയും ഭവനമാണ്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഭൂമിയോട് ആദരവ് പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാരണം അത് നമ്മുടെ മാത്രം ഭവനമല്ല ദൈവത്തിന്റെ കൂടി ഭവനമാണ്. ഇത്തരമൊരു തിരിച്ചറിവ് വിശുദ്ധിയോടെ ഈ ഭുമിയില്‍ കാലുറപ്പിക്കാന്‍ നമുക്ക്...
മൂന്നു കാര്യങ്ങളാണ് നമ്മുക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നത്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഒരു സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്നത് പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇടവകസമൂഹത്തിലോ രൂപതാ സമൂഹത്തിലോ വൈദികരുടെയിടയിലോ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ കമ്മ്യൂണിറ്റിയിലോ എല്ലാം വിഭജനത്തിന് പല...
പ്രത്യാശയെക്കുറിച്ചുള്ള പാപ്പയുടെ ഈ ബുക്ക് സൗജന്യമായി നല്കുന്നു
ലോകമെങ്ങും അശാന്തിയും അസ്വസ്ഥതകളും ആകുലതകളും പെരുകിവരുമ്പോള്‍ പ്രത്യാശയുളളവരായിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ഓണ്‍ ഹോപ്പ് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തകത്തിന്റെ ഈ പതിപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു.പരിമിതമായ കാലത്തേക്ക് മാത്രമാണ് സൗജന്യവില്പന. കൊറോണ...
കര്‍ത്താവിനെ നമുക്ക് ആവശ്യമുണ്ട്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കര്‍ത്താവിനെ നമുക്ക് ആവശ്യമായിരിക്കുന്നുവെന്നും അവിടുന്ന് നമ്മില്‍ നമ്മളുടെ ബലഹീനതകള്‍ക്കപ്പുറം അദമ്യമായ സൗന്ദര്യം ദര്‍ശിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബലഹീനതകളില്‍ നാം അമൂല്യരാണെന്ന് നമ്മള്‍ അവിടുത്തോടൊപ്പം കണ്ടെത്തുന്നു. കരുണയുടെ തിരുനാളില്‍...
പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന ഇന്ന് 93 ാം ജന്മദിനം
വത്തിക്കാന്‍ സിറ്റി: ഇന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് 93 ാം ജന്മദിനം. 1927 ഏപ്രില്‍ 16 ന് ആണ് ജോസഫ് റാറ്റ് സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ ജനിച്ചത്....
യേശുവിനെ മറ്റുള്ളവര്‍ അറിയാത്തത് നാം അവനെ വ്യക്തമായി പ്രഖ്യാപിക്കാത്തതുകൊണ്ടാണ്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുവില്‍ പലരും വിശ്വസിക്കാത്തതിനും അവനെ അറിയാത്തതിനും കാരണം നാം അവനെ വ്യക്തമായി പ്രഖ്യാപിക്കാത്തതാണെന്നും അതുകൊണ്ടുതന്നെ കുറ്റം നമ്മുടേതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം...
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ സിസ്റ്റര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍കോള്‍
വത്തിക്കാന്‍സിറ്റി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. സിസ്റ്റര്‍ ഏഞ്ചലിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്ത് സേവനങ്ങളുടെ പേരില്‍ അഭിനന്ദിക്കുകയും കോവിഡ് വ്യാപനത്തിന് ശേഷം കണ്ടുമുട്ടാമെന്ന് വാക്ക് നല്കുകയും ചെയ്തു. സിസ്‌റ്റേഴ്‌സ്...
സഭയുടെ പ്രഖ്യാപനം ഇന്ന് ലോകമെങ്ങും പ്രതിദ്ധ്വനിക്കുന്നു; ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇന്ന് സഭയുടെ പ്രഖ്യാപനം ലോകമെങ്ങും പ്രതിദ്ധ്വനിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍്പാപ്പ. യേശുക്രിസ്തു ഉയിര്‍ത്തെണീറ്റു അവന്‍ സത്യമായും ഉയിര്‍ത്തെണീറ്റു എന്നതാണ് ആ പ്രഖ്യാപനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന...
കൊറോണപോരാട്ടത്തില്‍ സഹായം; ചൈനയ്ക്ക് വത്തിക്കാന്‍ നന്ദി പറഞ്ഞു
വത്തിക്കാന്‍ സിറ്റി: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ ചൈനയ്ക്ക് വത്തിക്കാന്‍ നന്ദി അറിയിച്ചു. ഏപ്രില്‍ ഒമ്പതിനാണ് വത്തിക്കാന്‍ ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെയും ജിന്‍ഡെ ചാരിറ്റീസ് ഫൗണ്ടേഷന്റെയും സഹായം...