പത്രോസിനെ പോലെ ദുര്‍വാശി കാണിക്കരുത്, കാലു കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പത്രോസ് ശ്ലീഹായെ പോലെ ദുര്‍വാശി കാണിക്കരുതെന്നും നിങ്ങളുടെ പാദം കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവ് നിങ്ങളുടെ സേവകനാണ്. അവിടുന്ന് നിങ്ങളുടെ അടുക്കലുണ്ട്. നിങ്ങള്‍ക്ക് ശക്തി...
സ്‌നേഹത്തിന്റെ ശക്തിയാല്‍ അകലങ്ങളിലേക്ക് സഞ്ചരിക്കാനാവും: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിന്റെ സര്‍ഗ്ഗശക്തിയാല്‍ ചിന്തയും മനസ്സും കൊണ്ട് അകലങ്ങളിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ ദേശീയ ടെലിവിഷനിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ആ വാക്ക് മാറ്റി പറയാന്‍ നമുക്ക് ഇടയാവാതിരിക്കട്ടെ
ദാവീദിന്റെ പുത്രന് ഓശാന. അന്ന് ഓശാനതിരുനാളില്‍ ജെറുസലേമിന്റെ തെരുവീഥികള്‍ ശബ്ദമുഖരിതമായത് ആ മുദ്രാവാക്യത്തോടെയായിരുന്നു. എത്രയെത്ര കണ്ഠങ്ങളില്‍ നിന്ന്..എത്രയെത്ര ഹൃദയങ്ങളില്‍ നിന്ന്..
ജീവിതത്തിലെ സന്തോഷങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍...
തളം കെട്ടിക്കിടക്കുന്ന മൗനത്തിൽ ഉയിർപ്പിന്റെ സന്ദേശം മുഴങ്ങും…
പിതൃ വാത്സല്യത്തോടെ കണ്ണീരണിയിച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രത്രേക സന്ദേശം
" പ്രിയ സുഹൃത്തുക്കളെ പതിവിനു വിപരീതമായി ഈ സായഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നു വരുവാൻ...
കൊറോണകാലത്ത് മദര്‍ തെരേസയെപോലെയാകൂ: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഈ വ്യാപനകാലത്ത് മദര്‍ തെരേസയുടെ ജീവിതം നമ്മെ വല്ലാതെ പ്രചോദിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. താന്‍ കണ്ട...
കൊറോണ ഐകദാര്‍ഢ്യം ;പതാക പാതി താഴ്ത്തിക്കെട്ടി വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലും ലോകമെങ്ങുമുളള കൊറോണ വൈറസ് ബാധിതരോടുള്ള ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായി വത്തിക്കാന്‍ പതാക പാതി താഴ്ത്തിക്കെട്ടി.
പകര്‍ച്ചവ്യാധിയുടെ ഇരകളോടുള്ള അടുപ്പത്തിന്റെയും ഇറ്റലിയിലും ലോകമെങ്ങുമുള്ള പകര്‍ച്ചവ്യാധിയുടെ...