ആഴ്ചയിലൊന്ന് എന്ന കണക്കില്‍ ആറുമാസത്തോളം സൈക്യാട്രിസ്റ്റിന്റെ സഹായം വേണ്ടിവന്നു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍
ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ആറുമാസത്തോളം താന്‍ സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുവവൈദികനും ജസ്യൂട്ട് പ്രൊവിന്‍ഷ്യാളുമായി സേവനം ചെയ്തിരുന്ന കാലത്തായിരുന്നു താന്‍...
വിശുദ്ധിയുടെ പടവുകളിലേക്ക് എട്ടു പേര്‍ കൂടി
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെടാന്‍ യോഗ്യരായി എട്ടു പേര്‍ കൂടി. ഇറ്റലി സ്വദേശിനിയും ഫ്രാന്‍സിസ്‌ക്കന്‍ അല്‍മായ സഭാംഗവുമായ ധന്യ അര്‍മീദാ ബരേലിയെ...
ഇറ്റാലിയന്‍ സ്ഥാനപതി കൊല്ലപ്പെട്ടു, മാര്‍പാപ്പ അനുശോചിച്ചു
വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഇറ്റാലിയന്‍ അംബാസിഡറും അംഗരക്ഷകനും കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ അംബാസിഡര്‍ ലൂക്ക അത്തനാസിയോയും അംഗരക്ഷകന്‍ വിത്തോറിയോ യാക്കോവാച്ചിയുമാണ് കൊല്ലപ്പെട്ടത്. യുഎന്‍...
ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഡോക്ടറെ നിയമിച്ചു
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പേഴ്‌സണല്‍ ഡോക്ടറെ നിയമിച്ചു. 69 കാരനായ റോബെര്‍ട്ടോ ബെര്‍നാബി ആണ് പാപ്പയുടെ പുതിയ സ്വകാര്യ ഡോക്ടര്‍. ഇന്റേണല്‍...
ദൈവം മനുഷ്യന്റെ ഹൃദയത്തോട് സംസാരിക്കുന്ന സ്ഥലമാണ് മരുഭൂമി: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവം മനുഷ്യന്റെ ഹൃദയത്തോട് സംസാരിക്കുന്ന സ്ഥലമാണ് മരുഭൂമിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈബിളില്‍ വളരെ പ്രാധാന്യമുള്ളതും പ്രകൃതിദത്തവും പ്രതീകാത്മകവുമായ സ്ഥലമാണ് മരുഭൂമി. പ്രാര്‍ത്ഥനയുടെ...
മലയാളി വൈദികന്‍ വത്തിക്കാന്‍ നയതന്ത്രവകുപ്പില്‍
വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ നയതന്ത്ര വകുപ്പില്‍ നിയമിച്ചു. ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ ആണ് നിയമിതനായിരിക്കുന്നത്.ബുര്ക്കിനോ ഫാസോയിലെ നയതന്ത്ര കാര്യാലയത്തിലാണ് ആദ്യ നിയമനം.
കുമ്പസാരക്കാര്‍ പിതാവിനെപോലെ ആയിരിക്കണം, ചാട്ടവാറുമായിട്ടല്ല ആശ്ലേഷവുമായിട്ടാണ് അവര്‍ ഇരിക്കേണ്ടത്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കുമ്പസാരക്കാര്‍ പിതാവിനെ പോലെ ആയിരിക്കണമെന്നും കുമ്പസാരക്കൂട്ടില്‍ ചാട്ടവാറുമായിട്ടല്ല ആശ്ലേഷവുമായിട്ടായിരിക്കണം അവര്‍ ഇരിക്കേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിഭൂതി ദിനമായ ഇന്ന് തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം...
പ്രാര്‍ത്ഥന ഓരോ ദിവസത്തെയും കൃപയുളളതാക്കി മാറ്റുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയാണ് ഓരോ ദിവസത്തെയും കൃപയുളളതാക്കി മാറ്റുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെക്കുറിച്ചുളള പ്രതിവാര വിചിന്തനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. പ്രാര്‍ത്ഥന കോപത്തെ ശമിപ്പിക്കുകയും സ്‌നേഹത്തെ...
സ്ത്രീപുരുഷന്മാരുടെ ജീവിതസാക്ഷ്യമില്ലാത്ത മതബോധനം യഥാര്‍ത്ഥമാവുകയില്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സ്ത്രീപുരുഷന്മാരുടെ ജീവിതസാക്ഷ്യമില്ലാത്ത മതബോധനം യഥാര്‍ത്ഥമാവുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ മതാധ്യാപകരെ സംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാന്‍ സമിതിയുടെ ഓഫിസിലേക്ക് അയച്ച സന്ദേശത്തിലാണ്...
ക്രിസ്തു തന്റെ ദൗത്യം പ്രകടമാക്കുന്നത് അകലെ നിന്നല്ല ,അടുത്തു നിന്നാണ്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്തു തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത് അകലെ നിന്നോ മുകളില്‍ നിന്നോ താഴേയ്‌ക്കോ അല്ല മറിച്ച് കുനിഞ്ഞ് കൈനീട്ടിയും സാമീപ്യത്തിലും ആര്‍ദ്രതയിലും അനുകമ്പയിലുമായിരുന്നുവെന്ന്...