fbpx
Sunday, November 24, 2024

ദൈവത്തിന്റെ വിളിക്കായി ജീവിതം സമര്‍പ്പിക്കുമ്പോഴാണ് മഹത്തായ സന്തോഷം ഉണ്ടാകുന്നത്: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ഒരുവന്‍ തന്റെ ജീവിതം ദൈവത്തിന്റെ വിളിക്കനുസരിച്ച് സേവനത്തിനായി സമര്‍പ്പിക്കുമ്പോഴാണ് മഹത്തായ സന്തോഷം ഉണ്ടാകുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിലേക്കാണ് ദൈവം വിളിക്കുന്നത്. വിശ്വാസത്തിലേക്കാണ്...

ജീവിതത്തിലെ ദുഷ്‌ക്കരമായ നിമിഷങ്ങളിലും ദൈവത്തെ സ്തുതിക്കുക: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളില്‍ മാത്രമല്ല ദുഷ്‌ക്കരമായ നിമിഷങ്ങളിലും ദൈവത്തെ സ്തുതിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പര്‍വ്വതാരോഹകര്‍ക്ക് ഓക്‌സിജന്‍ അവരുടെ ലക്ഷ്യത്തിലെത്താന്‍ എത്രത്തോളം സഹായകരമാകുമോ...

ബെനഡിക്ട് പതിനാറാമന്‍ പാപ്പ കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കും

0
വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സെക്രട്ടറി അറിയിച്ചു. വാക്‌സിന്റെ ലഭ്യത അനുസരിച്ചായിരിക്കും അദ്ദേഹം...

അക്രമം കൊണ്ട് ഒന്നും നേടുന്നില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: അക്രമം എപ്പോഴും ആത്മനാശകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നഷ്ടങ്ങളല്ലാതെ അക്രമം ഒരിക്കലും ലാഭം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് സമാധാനത്തിന്റെ വഴികള്‍ നേടുക. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുക....

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ ഫാബ്രിസിയോ സോസോര്‍സി കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞു. 78 കാരനായ ഡോക്ടറെ, 2015 ഓഗസ്റ്റിലാണ്...

വത്തിക്കാനിലെ ഡിസിപ്ലിനറി കമ്മീഷന് അല്മായന്‍ പ്രസിഡന്റ്

0
വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയായിലെ ഡിസിപ്ലിനറി കമ്മീഷന് ആദ്യമായി ഒരു അല്മായന്‍ പ്രസിഡന്റ്. ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം തിരുത്തി ഈ പദവിയിലേക്ക് നിയമിച്ചിരിക്കുന്നത് പൊന്തിഫിക്കല്‍...

ദൈവത്തെ ആരാധിക്കാന്‍ ആത്മീയമായ പക്വത വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ദൈവത്തെ ആരാധിക്കാന്‍ കൂടുതല്‍ സമയം വിശ്വാസികള്‍ കണ്ടെത്തണമെന്നും ദൈവത്തെ ആരാധിക്കുക എന്നത് എളുപ്പമല്ല അതിന് ആത്മീയമായ പക്വത ആവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ....

കോവിഡ്; സിസ്‌റ്റൈന്‍ ചാപ്പലിലെ വാര്‍ഷിക മാമ്മോദീസാ ചടങ്ങ് പാപ്പ റദ്ദാക്കി

0
വത്തിക്കാന്‍സിറ്റി: പതിവുപോലെ ഞായറാഴ്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ നടക്കാറുള്ള വാര്‍ഷിക മാമ്മോദീസ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ഇന്നാണ് ഇതുസംബന്ധിച്ച് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള ഔദ്യോഗിക...

മറ്റൊരാളുടെ പരിഗണന ഏറ്റെടുക്കാന്‍ ഈ വര്‍ഷം നാം പ്രതിജ്ഞാബദ്ധരായിരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: മറ്റൊരാളുടെ സഹനങ്ങള്‍ക്കെതിരെ അജ്ഞത പുലര്‍ത്താനുള്ള പ്രലോഭനത്തെ അവഗണിക്കണമെന്നും അവരെ പരിഗണിക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു...

വര്‍ഷാന്ത്യത്തില്‍ സഹനങ്ങള്‍ വഴി കണക്കെടുപ്പുകള്‍ നടത്തരുത്, ചുറ്റുമുള്ള നന്മയിലേക്ക് നോക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: വര്‍ഷാന്ത്യത്തിലേക്ക് നാം പ്രവേശിച്ചിരിക്കുമ്പോള്‍ നാം ഒരിക്കലും കണക്കെടുപ്പുകള്‍ നടത്തേണ്ടത് സഹനങ്ങളുടെയോ ദുരിതങ്ങളുടെയോ പകര്‍ച്ചവ്യാധികളുടെയോ പേരിലായിരിക്കരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിച്ച്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...