വിശുദ്ധ എസ്തപ്പാനോസ് ഇരുളില്‍ തിളങ്ങുന്ന യേശു സാക്ഷ്യം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി; വിശുദ്ധ എസ്തപ്പാനോസ് ഇരുളില്‍ തിളങ്ങുന്ന യേശു സാക്ഷ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ ദിനമായ ഇന്ന് പേപ്പല്‍...
പുല്‍ക്കൂട് നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍
ദൈവപുത്രന്‍ എന്തുകൊണ്ടാണ് പുല്‍ക്കൂട്ടിലെ ദാരിദ്ര്യത്തില്‍ വന്നു പിറന്നത്? ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സന്ദേശത്തില്‍ പാപ്പ ചോദിച്ച ഒരു ചോദ്യമാണ് ഇത്. എന്തുകൊണ്ടാണ് മാന്യമായ...
ക്രിസ്തുമസ് ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരേട്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം ലോകത്ത് തെളിച്ചകെടാത്ത വിളക്കാണ് അത്. രണ്ടുതരത്തിലുള്ള വിചിന്തനത്തിനായിട്ടാണ് ക്രിസ്തുമസ്...
കാരുണ്യത്തിന്റെ മഹാ ഇടയന് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: കാരുണ്യത്തിന്റെ മഹാ ഇടയനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് പിറന്നാള്‍. ദരിദ്രരോട് കൂടുതലായ പക്ഷം ചേരലും അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും മനസ്സലിവുമുള്ള സ്വയം കുടിയേറ്റത്തിന്റെ...
ക്രിസ്തീയ സന്തോഷം എളുപ്പമല്ല എന്നാല്‍ ക്രിസ്തുവിനോടുകൂടെയാകുമ്പോള്‍ അത് സാധ്യമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സന്തോഷം എളുപ്പമല്ലെന്നും എന്നാല്‍ ക്രിസ്തു കൂടെയുള്ളപ്പോള്‍ അത് സാധ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിന്റെ കേന്ദ്രഭാഗത്ത് ക്രിസ്തുവിനെ പ്രതിഷ്ഠിച്ചുകഴിയുമ്പോള്‍ സന്തോഷകരമായ വിശ്വാസജീവിതം...
വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റ് അടുത്തവര്‍ഷാരംഭം മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും
വത്തിക്കാന്‍സിറ്റി: കോവിഡിനെതിരെ അടുത്തവര്‍ഷാരംഭം മുതല്‍ വത്തിക്കാന്‍ വാക്‌സിനേഷന്‍ ആരംഭിക്കും. പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ തുടക്കത്തില്‍ നല്കുന്നത്....
ചരിത്രം തിരുത്തി മാര്‍പാപ്പയുടെ ആദ്യ ഇറാക്ക് സന്ദര്‍നം 2021 ല്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇറാക്ക് സന്ദര്‍ശിക്കും. ആദ്യമായിട്ടാണ് ഒരു പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്. നാലു ദിവസത്തെ പര്യടനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്....
സഭയുടെ പ്രാര്‍ത്ഥനാശൃംഖലയ്ക്ക് ഔദ്യോഗിക പദവി
വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രാര്‍ത്ഥനാശൃംഖലയായ വേള്‍ഡ് പ്രയര്‍ നെറ്റ് വര്‍ക്കിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക പദവി നല്കി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ...
മറഡോണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണയുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. മറഡോണയുമായി കണ്ടുമുട്ടിയ നിമിഷങ്ങളെ അനുസ്മരിച്ച പാപ്പ അദ്ദേഹത്തിന്റെ...
വ്യവസായ സംരംഭകരുടെ സംഘമല്ല സഭ: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വ്യവസായ സംരംഭകരുടെ സംഘമോ കമ്പോളമോ അല്ല സഭയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മെ ഒന്നിച്ചുകൂട്ടുന്നതിന് ക്രിസ്തു അയച്ച പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനമാണ് സഭ. ദൈവമാണ്...