മധ്യപ്രദേശില്‍ ലൗജിഹാദിനെതിരെ നിയമം വരുന്നൂ
ഭോപ്പാല്‍: കര്‍ണ്ണാടക, ഹരിയാന സര്‍ക്കാരുകള്‍ക്ക് പുറകെ മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്. മതപരിവര്‍ത്തനത്തിന്...
ഫാ. അരുള്‍സെല്‍വം രായപ്പന്‍ സേലം ബിഷപ്
ബംഗളൂര്: തമിഴ്‌നാട്ടിലെ സേലം രൂപതയുടെ ബിഷപ്പായി ഫാ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് ഉച്ചയ്ക്ക് റോമില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടന്നു. പോണ്ടിച്ചേരി-...
കോവിഡ്; വൈദികന്‍ അന്തരിച്ചു
വിജയവാഡ രൂപതയിലെ ഫാ. ഡോമ ജോജി രത്‌നാകര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ഇന്നലെ വൈകുന്നേരമായിരുന്നു മരണം. കഴിഞ്ഞ മൂന്ന് ആഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു. 1981...
ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ തുടരും
മുംബൈ: ഭീകരവാദിയെന്ന് മുദ്രകുത്തി നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജുഡീഷ്യല്‍ ക്സ്റ്റഡി അടുത്ത 21 ദിവസം വരെ നീട്ടാന്‍...
ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍
മുംബൈ: തലോജ ജയിലില്‍ ഫാ. സ്റ്റാന്‍ സ്വാമി അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍. ഇതോട് അനുബന്ധിച്ച് ഇന്ത്യ മുഴുവന്‍ ഇന്നേ ദിവസം മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും...
രോഗിക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി
കോളണ്‍ഗുഡ: രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ 150 പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചു.തെലുങ്കാനയിലാണ് സംഭവം. സുവിശേഷപ്രഘോഷകനെ മര്‍ദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍...
മുംബൈയിലെ കോവിഡ് സംസ്‌കാരച്ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുന്നില്ലേ? കര്‍ദിനാള്‍ വിശദീകരിക്കുന്നു
മുംബൈ: മൂംബൈയില്‍ അടുത്തയിടെ നടന്ന കോവിഡ് മൂലം മരണമടഞ്ഞവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുന്നില്ലെന്നും ബന്ധുക്കളാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലി സംസ്‌കാരം നടത്തിയതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച്...
കോവിഡ്: ഓരോ ഇടവകയിലും മിനി ഹോസ്പിറ്റലുകള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി മാണ്ഡ്യരൂപത
മാംഗളൂര്: കോവിഡ് വ്യാപനം പെരുകിക്കൊണ്ടിരിക്കുമ്പോള്‍ ഓരോ രുപതയിലും 10 ബെഡുകളെങ്കിലുമുള്ള മിനി ഹോസ്പിറ്റല്‍ സജ്ജീകരിക്കണമെന്ന് മാണ്ഡ്യരൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്.
കര്‍ണ്ണാടകയിലെ രൂപതകളില്‍ നോമ്പുകാല ക്യാമ്പെയ്‌ന് തുടക്കം
ഉഡുപ്പി: കര്‍ണ്ണാടകയിലെ രൂപതകളില്‍ സംസ്ഥാനതലത്തിലുള്ള നോമ്പുകാല പ്രചരണപരിപാടികളുടെ ഉദ്ഘാടനം ഇന്നലെ നടന്നു. ഉഡുപ്പി ബിഷപ് ഐസക് ലോബോ ഉ്ദ്ഘാടനം ചെയ്തു. ഹെല്‍ത്തി ലൈഫ് ,ഹെല്‍ത്തി...
കോവിഡ്: റാഞ്ചി അതിരൂപതയിലെ ഏഴു വൈദികര്‍ ഹോസ്പിറ്റലില്‍, നവവൈദികന്റെ മരണം സഹിക്കാനാവുന്നില്ല: ബിഷപ് തിയോഡോര്‍ മസ്‌ക്കാരെന്‍ഹാസ്
മുപ്പതുവയസ് മാത്രം പ്രായമുള്ള ഒരു വൈദികനാണ് കഴി്ഞ്ഞ ദിവസം മരണമടഞ്ഞത്. പുരോഹിതനായിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അഞ്ചു ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ മരണം....