ഇന്ത്യയിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ വിദേശ അധ്യാപകനായ ഈശോസഭാ വൈദികന്‍ മരണമടഞ്ഞു
റാഞ്ചി: ഈശോസഭാ വൈദികനായ ഫാ. എറിക്ക് ബ്രെയി മരണമടഞ്ഞു. 79 വയസായിരുന്നു. സെമിനാരി അധ്യാപകനും ധ്യാനഗുരുവും കൗണ്‍സിലറുമായിരുന്നു.ന ിരവധി സെമിനാരിവിദ്യാര്‍ത്ഥികളുടെയും കന്യാസ്ത്രീകളുടെയും ആത്മീയഗുരുവുമായിരുന്നു. ഹൃദയസ്തംഭനം...
ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയന്‍ ഗൈഡന്‍സുമായി തമിഴ്‌നാട്ടിലെ മെത്രാന്‍ സംഘം
തിരുച്ചിറപ്പിള്ളി: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതിയുമായി തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ അഞ്ചിന് ബിഷപ് പി തോമസ്...
ഗ്രഹാം സ്‌റ്റെയ്ന്‍സിനെക്കുറിച്ചുള്ള എംപിയുടെ പരാമര്‍ശം;ക്രൈസ്തവ സമൂഹം അപലപിച്ചു
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിനെക്കുറിച്ചു ബിജെപി നേതാവ് സത്യപാല്‍സിങ് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ക്രൈസ്തവസമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സ്റ്റെയ്ന്‍സിന്റെ സംഘടനയായ...
ഫാ.സ്റ്റാന്‍ സ്വാമിക്ക് കോവിഡ്
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഈശോസഭ വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബാന്ദ്ര ഹോളി...
ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍
മുംബൈ: തലോജ ജയിലില്‍ ഫാ. സ്റ്റാന്‍ സ്വാമി അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍. ഇതോട് അനുബന്ധിച്ച് ഇന്ത്യ മുഴുവന്‍ ഇന്നേ ദിവസം മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും...
മലയാളിയും ഗുജറാത്തിലെ പ്രമുഖ എഴുത്തുകാരനുമായ ഈശോസഭ വൈദികന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ജസ്യൂട്ട് എഴുത്തുകാരന്‍ ഫാ. വര്‍ഗീസ് പോള്‍ അന്തരിച്ചു. 77 വയസായിരുന്നു. ഗുജറാത്ത് ഭാഷയിലെ പ്രമുഖനായ എഴുത്തുകാരനായിരുന്നു. കോവിഡ അനുബന്ധമായ രോഗങ്ങളെ തുടര്‍ന്ന്...
സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരത: ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ചും മിഷനറിമാര്‍ക്കെതിരെ വിഷം തുപ്പിയും പ്രമുഖ ദിനപ്പത്രം
കൊച്ചി സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരതയാണെന്ന് ജന്മഭൂമി ദിനപ്പത്രം. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് ക്രൈസ്തവര്‍ക്കും ക്രൈസ്തവമിഷനറിമാര്‍ക്കും എതിരെ പത്രം വിഷം...
പശ്ചിമബംഗാളും ജാര്‍ഖണ്ഡും തേങ്ങുന്നു; ഷന്താളിന്റെ അപ്പസ്‌തോലന്‍ യാത്രയായി
പശ്ചിമബംഗാളിലെയും ജാര്‍ഖണ്ഡിലെയും ജനങ്ങളുടെ സങ്കടം തോരാമഴയായി പെയ്യുന്നു. അവര്‍ സ്‌നേഹിച്ച, അവര്‍ക്കുവേണ്ടി ജീവിച്ച ഷന്താളിന്റെ അപ്പസ്‌തോലന്‍ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്നു. ഫാ. റിച്ചാര്‍ഡ് വി ജോയാണ് ഏപ്രില്‍ പതിമൂന്നിന് മരണമടഞ്ഞത്.
പാറ്റ്‌ന ആര്‍ച്ച് ബിഷപ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്
മാനന്തവാടി: പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കല്‍ ഇന്ന് സ്ഥാനമേറ്റെടുക്കും. രാവിലെ 10 ന് പാറ്റ്‌ന, ബാങ്കിപൂരിലെ സെന്റ് ജോസഫ് പ്രോ...
മാവോയിസ്റ്റുകളുമായും നിരോധിത സംഘടനകളുമായുമുളള ബന്ധം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഈശോസഭ വൈദികനും മലയാളിയുമായ ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ് സ്വാമിയെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി( എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഭീമ -കൊറോഗാവില്‍ 2018 ജനുവരി...