fbpx
Monday, November 25, 2024

ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു

0
ബാംഗ്ലൂര്‍: കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ച അന്തരീക്ഷത്തില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു. കോവിഡ് കെയര്‍...

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു

0
കൊല്‍ക്കൊത്ത: ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു. ഇന്ത്യയിലെ കത്തോലിക്കാപ്രസിദ്ധീകരണങ്ങളില്‍ ആദ്യവനിതാ എഡിറ്ററായിരുന്ന സിസ്റ്റര്‍ കാരിദാദ് പറമുണ്ടയില്‍ ആണ് മരണമടഞ്ഞത്.

മദേഴ്‌സ് മീല്‍; ദരിദ്ര കുടുംബങ്ങളിലേക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്യുന്ന പ്രോജ്ക്ടിന് തുടക്കം

0
ന്യൂഡല്‍ഹി: രാജ്യത്തെ വിശപ്പിനെതിരെയുള്ള പോരാട്ടത്തിന് ആരംഭം. മദേഴ്‌സ് മീല്‍ എന്ന് പേരിട്ട ഈ സംരംഭത്തിന്റെ ഉദ്ഘാടനം മുന്‍ സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ്...

കോവിഡ്; മെഡിക്കല്‍- സൈക്കോളജിക്കല്‍ സഹായം ആവശ്യമാണെന്ന് സൈക്കോളജിസ്റ്റായ കത്തോലിക്കാ വൈദികന്‍

0
ഭൂവനേശ്വര്‍: കോവിഡ് ഗുരുതരമായ രീതിയില്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് സൈക്കോളജിക്കലും മെഡിക്കലുമായ സഹായം കൂടുതല്‍ ആവശ്യമാണെന്ന് സൈക്കോളജിസ്റ്റായ കത്തോലിക്കാ പുരോഹിതന്‍ ഫാ.അഗസ്റ്റ്യന്‍ സിംങ്....

വൈദികര്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയെ അനുകരിക്കുക: ജയ്പ്പൂര്‍ ബിഷപ്

0
ജയ്പ്പൂര്‍: വൈദികര്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കുകയും വിശുദ്ധനെ അനുകരിക്കുകയും ചെയ്യണമെന്ന് ജയ്പ്പൂര്‍ ബിഷപ് ഓസ്വാള്‍ഡ് ലെവിസ്. വൈദിക...

പഞ്ചാബില്‍ സുവിശേഷപ്രവര്‍ത്തകനെ മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തി

0
ഫെറോസെപൂര്‍: പഞ്ചാബിലെ ഫെറോസെപ്പൂരില്‍ സുവിശേഷപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാല്‍വിന്റര്‍ ബാഗിച്ച ഭാട്ടിയെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ...

അഗര്‍ത്തല രൂപതയില്‍ നിന്ന് ഇതാ ആദ്യ വൈദികന്‍

0
അഗര്‍ത്തല:ത്രിപുര സംസ്ഥാനത്തെ ബംഗാളി കമ്മ്യൂണിറ്റിയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍. സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ അംഗമായ ഡീക്കന്‍...

തിരുഹൃദയ സുപ്പീരിയര്‍ ജനറലിന്റെ അപ്രതീക്ഷിത മരണം, സഭാംഗങ്ങള്‍ ഞെട്ടലില്‍

0
പാറ്റ്‌ന: സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സിറ്റ മാത്യുവിന്റെ അപ്രതീക്ഷിത മരണം ഏല്പിച്ച ആഘാതത്തില്‍ നിന്ന് സഭാംഗങ്ങള്‍ക്ക് ഇനിയും...

കോവിഡ്; മിഷനറിസ് ഓഫ് ചാരിറ്റിയിലെ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു

0
റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ നിക്കോള്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 61 വയസായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ദരിദ്രര്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ മുമ്പന്തിയിലുണ്ടായിരുന്നു. തലവേദനയും...

ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് കണ്ണീരോടെ വിട

0
ദീമാപ്പൂര്‍: മലയാളിയായ സലേഷ്യന്‍ വൈദികന്‍ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് അരുണാച്ചലിലെ വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. ഹൃദയസ്തംഭനം മൂലം അദ്ദേഹം ഇന്നലെ രാവിലെ 9.30...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...