മലയാളി കന്യാസ്ത്രീ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മലയാളി കന്യാസ്ത്രീ ഡല്‍ഹിയില്‍ മരണമടഞ്ഞു. എഫ്ഐഎച്ച് സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്ഷ്യാള്സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്.68 വയസായിരുന്നു.
മുംബൈയിലെ കോവിഡ് സംസ്കാരച്ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുന്നില്ലേ? കര്‍ദിനാള്‍ വിശദീകരിക്കുന്നു
മുംബൈ: മൂംബൈയില്‍ അടുത്തയിടെ നടന്ന കോവിഡ് മൂലം മരണമടഞ്ഞവരുടെ സംസ്കാരച്ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുന്നില്ലെന്നും ബന്ധുക്കളാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലി സംസ്കാരം നടത്തിയതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച്...
ക്രൈസ്തവ ദേവാലയത്തില്‍ നിന്ന് ഹൈന്ദവ പ്രതിമ പോലീസ് നീക്കം ചെയ്തു
ഹരിയാന: നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവദേവാലയത്തില്‍ ചില ഹൈന്ദവര്‍ ബലാത്ക്കാരമായി പ്രതിഷ്ഠിച്ച ഹൈന്ദവപ്രതിമ പോലീസ് ഇടപെട്ട് നീക്കം ചെയ്തു ഫരീദാബാദിലെ അസംബ്ലീസ് ഓഫ് ഗോഡ് ദേവാലയത്തിലാണ് കഴിഞ്ഞ...
രോഗിക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി
കോളണ്ഗുഡ: രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ 150 പേര് അടങ്ങുന്ന സംഘം ആക്രമിച്ചു.തെലുങ്കാനയിലാണ് സംഭവം. സുവിശേഷപ്രഘോഷകനെ മര്‍ദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍...
ക്രൈസ്തവ ദേവാലയത്തില്‍ ഹൈന്ദവ പ്രതിമ സ്ഥാപിച്ചു
ഹരിയാന: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ ദേവാലയത്തിനുള്ളില്‍ ബജറംഗ്ദള് പ്രവര്‍ത്തകര്‍ ഹൈന്ദവ പ്രതിമ സ്ഥാപിച്ചു. ഹരിയാനയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് അനിഷ്ടസംഭവം അരങ്ങേറിയത്. ഹൈന്ദവക്ഷേത്രം അവിടെ നിലവിലുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതിമ സ്ഥാപിച്ചതെന്നുമാണ് ബജറംഗ്ദള്...
ആന്ധ്രാപ്രദേശില്‍ വൈദികന് തൂങ്ങിമരിച്ച നിലയില്‍
ഗൂണ്ടര്: ആന്ധ്രാപ്രദേശിലെ കോലാകലൂര് ഇടവകയിലെ ഫാ. ബാല ഷൗറി റെഡി( 50) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവകദേവാലയത്തില്‍ രൂപതാധ്യക്ഷന്റെയും അമ്പതോളം വൈദികരുടെയും ബന്ധുക്കളുടെയും...
ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലികള്‍ നേര്‍ന്ന് ഭാരതസഭ
മുംബൈ: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 20 സൈനികരില്‍ ഒരാളായ ചന്ദ്രകാന്ത് പ്രദാന്‍ സഭയുടെ ആദരം. വീരോചിതമായ മരണമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഭാരതസഭ അനുശോചനസന്ദേശത്തില്‍...
ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസാവോ ആശുപത്രിയില്‍, കോവിഡ് എന്ന് സംശയം
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം കോണ്സെസാവോയെ പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പകര്ച്ചവ്യാധിയാണോയെന്ന് സംശയിക്കുന്നു.
മതപ്പരിവര്‍ത്തനം നടത്തിയ കൗമാരക്കാരനെ മതമൗലിക വാദികള്‍ കഴുത്തറുത്തു കൊന്നു
ഒഡീഷ: മതപ്പരിവര്‍ത്തനം നടത്തിയ കൗമാരക്കാരനെ ഹൈന്ദവ മതമൗലികവാദികള്‍ കഴുത്തറുത്തു കൊന്നു. ക്രൈസ്തവ മതപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒഡീഷയിലെ മാല്ക്കാന്ഗിരിയിലാണ് സംഭവം. സാമറു മാഡ്കാമി...
ദിവ്യകാരുണ്യ സ്വീകരണം കുര്‍ബാനയ്ക്ക് ശേഷം മതി: സിബിസിഐ
ന്യൂഡല്‍ഹി: ദിവ്യകാരുണ്യസ്വീകരണം കുര്‍ബാനയ്ക്ക് ശേഷമായാല്‍ മതിയെന്ന് സിബിസിഐ. കുര്‍ബാനയ്ക്ക് ശേഷം പള്ളിക്ക് പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ അകലം പാലിച്ച് കൈകളില്‍ ദിവ്യകാരുണ്യം...