ആറു മാസത്തേക്ക് ആയിരം കുടുംബങ്ങള്‍ക്ക് ഫുഡ് കിറ്റ് വിതരണം ചെയ്യുമെന്ന് ചായ് ഡയറക്ടര്‍ ജനറല്‍ ഫാ. മാത്യു എബ്രഹാം...
സെക്കണ്ടറാബാദ്: അടുത്ത ആറുമാസത്തേക്ക് ആയിരത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഫുഡ് കിറ്റ് വിതരണം ചെയ്യുമെന്ന് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ( ചായ്)യുടെ ഡയറക്ടര്‍ ജനറല്‍...
കോവിഡ്; തമിഴ്‌നാട്ടില്‍ കത്തോലിക്കാ വൈദികന്‍ മരണമടഞ്ഞു
ചെന്നൈ: മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയിലെ ഫാ. പാസ്‌ക്കല്‍ പെട്രേസ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. .70 വയസായിരുന്നു. ഒമെന്‍ണ്ടുററര്‍ തമിഴ്‌നാട് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍...
ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ ഓര്‍മ്മയായി
ധാക്ക: ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ തിയോണില അറയ്ക്കപ്പറമ്പില്‍ നിര്യാതയായി. 84 വയസുണ്ടായിരുന്നു. മരിയ ബോംബിന മിഷനറി സമൂഹത്തിലെ അംഗമായിരുന്നു.
ന്യൂമോണിയ ബാധയെതുടര്‍ന്നായിരുന്നു...
ഇടവകകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി; അലവന്‍സ് വേണ്ടെന്ന് വച്ച് വൈദികര്‍
കരോള്‍ബാഗ്: കോവിഡ് ഉയര്‍ത്തിയ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ഫരീദാബാദ് രൂപതയിലെ വൈദികര്‍ ഒരു മാസത്തെ അലവന്‍സ് വേണ്ടെന്ന് വച്ചു. ഇടവകയുടെ സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് വൈദികര്‍ സ്വയം...
അതിഥി തൊഴിലാളികള്‍ക്ക് അഭയമൊരുക്കി കത്തീഡ്രല്‍ ദേവാലയം
മാംഗ്ലൂര്‍: ലോക്ക് ഡൗണിന്റെ കാലത്ത് അനിശ്ചിതത്വത്തിലായ അതിഥി തൊഴിലാളികളുടെ ജീവിതങ്ങളുടെ നേരെ കരുണയുടെയും കരുതലിന്റെയും കരം നീട്ടി റൊസോറായോ കത്തീഡ്രല്‍ ദേവാലയം. റോഡരികിലും കടത്തിണ്ണകളിലുമായി...
നേഴ്‌സുമാര്‍ യഥാര്‍ത്ഥ ഹീറോകള്‍: ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍
കരസാങ്: നേഴ്‌സുമാര്‍ യഥാര്‍ത്ഥ ഹീറോകളാണെന്ന് മിയാവ് രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍. കോവിഡ് യുദ്ധക്കളത്തില്‍ പോരാടുന്ന നേഴ്‌സുമാരെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്,
റാഞ്ചി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നന്ദി പറയാനെത്തിയ ജാര്‍ഖണ്ഡ് മന്ത്രി
റാഞ്ചി: ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഫെലിക്‌സ് ടോപ്പോയെ കണ്ട് നന്ദിപറയാന്‍ ജാര്‍ഖണ്ഡ് ധനകാര്യവകുപ്പ് മന്ത്രി രാമേശ്വര്‍ എത്തി. എന്തിനെന്നല്ലേ കോവിഡ് 19 ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഭയുടെ...
ബാരുപ്പൂരിന് പുതിയ മെത്രാന്‍
ബാരുപ്പൂര്‍: വെസ്റ്റ് ബംഗാളിലെ ബാരുപ്പുരിന്റെ പുതിയ ഇടയനായി ബിഷപ് ഷാമോള്‍ ബോസ് നിയമിതനായി. ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....
കോവിഡ് കാലത്ത് ദരിദ്രരുടെ കണ്ണീരൊപ്പുന്ന കന്യാസ്ത്രീകള്‍
കാന്‍സാബെല്‍: ഞങ്ങളുടെ കരച്ചില്‍ കേട്ട് ദൈവമാണ് നിങ്ങളെ ഇവിടേയ്ക്ക് അയച്ചിരിക്കുന്നത്.ന ിങ്ങളുടെ ദയയാണ് ഞങ്ങളുടെ വിശപ്പ് അടക്കിയിരിക്കുന്നത്. ഞാന്‍ നിങ്ങളെയൊന്ന് കെട്ടിപിടിച്ചോട്ടെ.. മധ്യവയസ്‌ക്കയായ സുന്‍മതി ഭായ് സിസ്റ്റര്‍ ആനിക്ക് മുമ്പില്‍...
യുവ വൈദികന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു
ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവവൈദികന്‍ മരണമടഞ്ഞു. സിംല-ഛത്തീസ്ഘട്ട് രൂപതയിലെ ഫാ. മൈക്കല്‍ ബോനിഫസാണ് മരണമടഞ്ഞത്. 42 വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം ഹരിയാനയിലെ വിദൂരഗ്രാമമായ പോണ്ടുരിലായിരുന്നു അദ്ദേഹം സേവനം...