ഇവിടെ നിസ്വാര്‍ത്ഥമതികള്‍ക്ക് വിശ്രമമില്ല; കോവിഡ് കാലത്തെ പരസ്‌നേഹത്തിന്റെ ചില കാഴ്ചകള്‍ കൂടി
അവനവനിസത്തില്‍ അഭിരമിക്കുന്നവര്‍ക്കാണ് ലോക്ക് ഡൗണ്‍കാലം ബോറടിയുടേതായി മാറിയിരിക്കുന്നത്. കാരണം അവനവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ട് സമയം പോകുന്നില്ല. ചുറ്റുപാടുകള്‍ അസ്വസ്ഥത സമ്മാനിക്കുന്നു.
പക്ഷേ മറ്റുള്ളവര്‍ക്ക് വേണ്ടി...
കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹം
മേഡക്: കോവിഡും ലോക് ഡൗണും ചേര്‍ന്ന് ജീവിതം വഴിമുട്ടിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഡിവൈന്‍ വേര്‍ഡ് വൈദികര്‍. ഹൈദ്രബാദ് പ്രോവിന്‍സിലെ വൈദികരാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്....
ലോക്ക് ഡൗണ്‍ കാലത്ത് പഞ്ചാബിലെ ദരിദ്രര്‍ക്ക് പാലും വിറ്റമിന്‍ ഗുളികളും വിതരണം ചെയ്ത് കത്തോലിക്കാസഭ
മുക്‌സ്റ്റാര്‍: രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ കാലത്ത് അന്നത്തിന് വഴിമുട്ടി കഴിയുന്ന പഞ്ചാബിലെ ദരിദ്രരെ സഹായിക്കാന്‍ കത്തോലിക്കാസഭ മുന്നിട്ടിറങ്ങി. സഭയുടെ ഈ കാരുണ്യപ്രവൃത്തികളുടെ ഔദ്യോഗികമായ ഉദ്ഘാടനം ജില്ലാ പോലീസ് ഓഫീസര്‍ എസ്...
ഒറീസ ഹൈക്കോടതിയിലെ ആദ്യ കന്യാസ്ത്രീ അഭിഭാഷക
ഭുവനേശ്വര്‍: കന്യാസ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന മേഖലകള്‍ എന്ന് നാം പരിമിതപ്പെടുത്തിയിരിക്കുന്ന ഏതാനും സേവനങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് അഭിഭാഷകയായ വ്യക്തിയാണ് സിസ്റ്റര്‍ ക്ലാര ഡിസൂസ, ഒറീസ ഹൈക്കോടതിയിലെ ആദ്യത്തെ കന്യാസ്്ത്രീയായ അഭിഭാഷകയാണ്...
പശ്ചിമബംഗാളും ജാര്‍ഖണ്ഡും തേങ്ങുന്നു; ഷന്താളിന്റെ അപ്പസ്‌തോലന്‍ യാത്രയായി
പശ്ചിമബംഗാളിലെയും ജാര്‍ഖണ്ഡിലെയും ജനങ്ങളുടെ സങ്കടം തോരാമഴയായി പെയ്യുന്നു. അവര്‍ സ്‌നേഹിച്ച, അവര്‍ക്കുവേണ്ടി ജീവിച്ച ഷന്താളിന്റെ അപ്പസ്‌തോലന്‍ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്നു. ഫാ. റിച്ചാര്‍ഡ് വി ജോയാണ് ഏപ്രില്‍ പതിമൂന്നിന് മരണമടഞ്ഞത്.
കാണ്ടമാലിലെ ക്രൈസ്തവര്‍ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി
കാണ്ടമാല്‍: കാണ്ടമാലിലെ ക്രൈസ്തവര്‍ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. തങ്ങളുടെ ദാരിദ്ര്യത്തില്‍ നിന്ന് നല്കിയ ഈ സംഭാവന വിശുദ്ധ ഗ്രന്ഥത്തിലെ വിധവയുടെ ചില്ലിക്കാശിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മറ്റുള്ളവരുടെ സംഭാവനയുമായി...
കോവിഡ് കാലത്ത് ഡോക്ടേഴ്‌സിനെ സഹായിക്കാന്‍ പ്രൊട്ടക്ടീവ് ഗൗണുകള്‍ നിര്‍മ്മിക്കുന്ന കന്യാസ്ത്രീകള്‍
ഭുവനേശ്വര്‍: കോവിഡ് 19 നെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുകയാണ് അപ്പസ്‌തോലിക് കാര്‍മ്മല്‍ സഭയിലെ സന്യാസിനികള്‍. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കായി പ്രൊട്ടക്ടീവ് ഗൗണുകള്‍...
ജെഎന്‍യുവില്‍ നിന്ന് ആദ്യമായി പിഎച്ച്ഡി എടുത്ത കന്യാസ്ത്രീ ഓര്‍മ്മയായി
കൃഷ്ണാനഗര്‍: ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആദ്യമായി പിഎച്ച്ഡി കരസ്ഥമാക്കിയ കന്യാസ്ത്രീ എന്ന ഖ്യാതിനേടിയ സിസ്റ്റര്‍ ജൂലിയ നാരായന്‍ നിര്യാതയായി. 91 വയസുണ്ടായിരുന്നു. മേഘാലയ മുന്‍ ധനകാര്യമന്ത്രി യുടെ...