fbpx
Sunday, November 24, 2024

മുന്‍ കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് ദിവംഗതനായി

0
കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് ലൂക്കാസ് സിര്‍ക്കാര്‍ ഹൃദയസ്തംഭനം മൂലം ദിവംഗതനായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. എസ്ഡി ബി...

വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറല്‍

0
അരുണാച്ചല്‍പ്രദേശ്: വിന്‍സെന്‍ഷ്യന്‍ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍ കണ്ടത്തിന്‍കര തിരഞ്ഞെടുക്കപ്പെട്ടു. അരുണാച്ചല്‍പ്രദേശില്‍ മിഷനറി വൈദികനായി സേവനം ചെയ്യുകയാണ് ഇദ്ദേഹം. ഏപ്രില്‍ 14...

സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് കനേഡിയന്‍ ജസ്യൂട്ട്‌സും

0
മോണ്‍ട്‌റിയല്‍: ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാനഡയിലെ ഈശോസഭാംഗങ്ങളും രംഗത്ത്. ഫാ.സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം വിട്ടയ്ക്കണമെന്ന് കാനഡിയിലുള്ള ഈശോസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്വാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള...

വനിതകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ സെന്റ് ആഗ്നസ് കോളജ്

0
മാംഗ്ലൂര്‍: വനിതകള്‍ക്കുവേണ്ടിയുളള വിദ്യാഭ്യാസത്തില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സെന്റ് ആഗ്നസ് കോളജ്. അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്‌റ്റേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ...

മലയാളിയും ഗുജറാത്തിലെ പ്രമുഖ എഴുത്തുകാരനുമായ ഈശോസഭ വൈദികന്‍ അന്തരിച്ചു

0
ന്യൂഡല്‍ഹി: പ്രമുഖ ജസ്യൂട്ട് എഴുത്തുകാരന്‍ ഫാ. വര്‍ഗീസ് പോള്‍ അന്തരിച്ചു. 77 വയസായിരുന്നു. ഗുജറാത്ത് ഭാഷയിലെ പ്രമുഖനായ എഴുത്തുകാരനായിരുന്നു. കോവിഡ അനുബന്ധമായ രോഗങ്ങളെ തുടര്‍ന്ന്...

ഝാന്‍സി സംഭവം; പ്രതികള്‍ക്ക് ജാമ്യം

0
ഝാന്‍സി: ട്രെയിന്‍യാത്രയ്ക്കിടയില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂടുതല്‍ വാദം...

പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന്

0
രാജ്‌കോട്ട്: പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന് മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ സമ്മാനിച്ചു. ഫാ. ജോമോന്‍ തൊമ്മാനയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്....

കൊല്‍ക്കൊത്തയെ ഭക്തിസാന്ദ്രമാക്കിയ ഈസ്റ്റര്‍ റാലി

0
കൊല്‍ക്കൊത്ത: കോവിഡിനെ നിര്‍വീര്യമാക്കിയ റാലിയായിരുന്നു അത്. കൊല്‍ക്കൊത്തയുടെ തെരുവുകളെ ഭക്തിസാന്ദ്രമാക്കിയ റാലിയും. ഈസ്്റ്റര്‍ ദിനത്തിലായിരുന്നു മനോഹരമായ ആ കാഴ്ച.

നിര്‍ബന്ധിത മതം മാറ്റം കുറ്റകരമാക്കി ഗുജറാത്ത്

0
അഹമ്മദാബാദ്: വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതം മാറ്റം കുറ്റകരമാക്കി ഗുജറാത്ത്. നിയമസഭ ഇതിനെതിരെ ഭേദഗതി ബില്‍ പാസാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ഗുജറാത്തും...

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

0
ഝാന്‍സി: മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രാഷ്ട്രഭക്ത് സംഗതന്‍ സംഘടനാംഗങ്ങളായരണ്ടുപേരെ അറസ്റ്റ് ചെയ്തു. അന്‍ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. യഥാക്രമം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...