fbpx
Sunday, November 24, 2024

ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി

0
ധര്‍വാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു അന്ത്യം.കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്. വൈദികനായി...

യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം: കേന്ദ്രമന്ത്രി

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. എബിവിപിക്കാര്‍ ആക്രമിച്ചു...

ടെറസില്‍ നിന്ന് വീണ് വൈദികന്‍ മരിച്ചു

0
ചെന്നൈ: കത്തോലിക്കാ വൈദികന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. വെല്ലൂര്‍ രൂപതയിലെ ഫാ. വേലന്‍ഗാനി വിനോദ് രാജ് ആണ് മരണമടഞ്ഞത്. 46 വയസായിരുന്നു. സേക്രട്ട...

നിയമം അനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ അപമാനിക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്ന സംഭവം; ഝാന്‍സി സംഭവത്തില്‍ സിബിസിഐ യുടെ പ്രതികരണം

0
ഭാരതത്തിലെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ അപമാനിക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നതാണ് ഝാന്‍സില്‍ തിരുഹൃദയ സഭയില്‍ പെട്ട കന്യാസ്ത്രീകളും സന്യാസാര്‍ത്ഥിനികളും അടങ്ങുന്ന സംഘത്തെ ആക്രമിച്ച സംഭവമെന്ന്...

ഈസ്റ്റര്‍ ദിനത്തില്‍ കൊല്‍ക്കൊത്തയില്‍ സംയുക്ത ക്രൈസ്തവ റാലി

0
കൊല്‍ക്കൊത്ത: വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ റാലി നടത്തും. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, കാത്തലിക് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച്, അസംബ്ലി...

കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകര്‍

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്ധാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുളള കന്യാസ്ത്രീസംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരാണെന്ന് ത്ധാന്‍സി...

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു

0
തിരുവനന്തപുരം: ട്രെയിന്‍യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശിലെ താന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ പ്രതിഷേധം ശക്തമാകുന്നു.

സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

0
ന്യൂഡല്‍ഹി: ഈശോസഭാ വൈദികനും ട്രൈബല്‍ ആക്ടിവിസ്റ്റുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡി...

സ്റ്റാന്‍സ്വാമി ജയിലില്‍ തന്നെ; ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു

0
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണകമ്മീഷന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു. 84...

മതപരിവര്‍ത്തനക്കുറ്റം: എസ് ഡി സന്യാസിനിക്ക് മുന്‍കൂര്‍ ജാമ്യം

0
ജബല്‍പ്പൂര്‍: മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് അംഗം സിസ്റ്റര്‍ ഭാഗ്യക്ക് മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...